Jump to content
സഹായം

"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാടോടിവിഞ്ജാനകോശം
(' സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(നാടോടിവിഞ്ജാനകോശം)
വരി 1: വരി 1:


സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനമാണ് നാടോടി വിജ്ഞാന കോശ നിർമ്മാണം. കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ നാട്ടറിവിന്റെയും നാടോടി കലകളുടെയും പ്രദേശത്തിന്റെ തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണത്തിനായി ചുമതല നല്കാം. പിന്നീട് ഓരോഗ്രൂപ്പും തങ്ങളേറ്റെടുത്തിരിക്കുന്ന മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്ന വിവരങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കണം. ഇത്തരം കുറിപ്പുകൾക്കുണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് അധ്യാപകൻ കുട്ടികൾക്ക് ധാരണ നല്കണം. ഗ്രൂപ്പുകൾ തമ്മിൽ കുറിപ്പുകൾ കൈമാറിയും, ചർച്ചചെയ്തും മെച്ചപ്പെടുത്താൻ കുട്ടികൾക്ക് അവസരം നല്കണം.
സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളുംകുട്ടികൾ അന്വേഷിച്ച് കണ്ടെത്തി. അതോടൊപ്പം തന്ന സ്ഥലനാമങ്ങളും അവയുടെ സവിശേഷതകളും .മൺമറഞ്ഞുപോയ ബാലചിത്രകാരൻ ക്ലിന്റിനെക്കുറിച്ച് പഠനം നടത്തി ആർട്സ് ക്ലബ് വിദ്യാർത്ഥികൾ സ്ക്കൂളിൽ പ്രദർശിപ്പിച്ചു. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫോക്ലോർ മ്യൂസിയം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. നാടോടികലകൾ പരിചയപ്പെട്ടു. അസംബ്ലിയിൽ അവതരിപ്പിച്ചു. സ്ഥലനാമങ്ങളുടെ സവിശേഷതകൾ ശേഖരിച്ച്  അകാരാതിക്രമത്തിൽ കുട്ടികൾ ൊരു നാടോടിവിഞ്ജാനകോശം നിർമ്മിച്ചു.
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478528" എന്ന താളിൽനിന്ന് ശേഖരിച്ചത്