"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,402 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:


==<font color=red><big>ഭൗതികസൗകര്യങ്ങൾ</big></font> ==
==<font color=red><big>ഭൗതികസൗകര്യങ്ങൾ</big></font> ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. .'''ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി പേരാവൂർ മണ്ഡലത്തിൽ നിന്നും GHSS പാല  തിരഞ്ഞെടുക്കപ്പെട്ടു.സ്‌കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലർ  ഉണ്ട്.3 ദിവസങ്ങളിൽ ഹെൽത്ത് നേഴ്‌സിന്റെ  സേവനം ലഭിക്കുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. .'''ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി പേരാവൂർ മണ്ഡലത്തിൽ നിന്നും GHSS പാല  തിരഞ്ഞെടുക്കപ്പെട്ടു.സ്‌കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലർ  ഉണ്ട്.3 ദിവസങ്ങളിൽ ഹെൽത്ത് നേഴ്‌സിന്റെ  സേവനം ലഭിക്കുണ്ട്.നമ്മുടെ ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ടാ നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു.പഠനരംഗത്തെ പുതുവഴികൾക്കും വേറിട്ട കൂട്ടായ്മയ്ക്കും ലഭിക്കും ലഭിച്ച അംഗീകാരമാണിത്.കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തെര‍‍‍‍‍ഞ്ഞെടുക്കപ്പെട്ടത് നമ്മുടെ വിദ്യാലയം.അഞ്ചുവർഷം കൊണ്ട് എല്ലാ മേഖലയിലും രാജ്യാന്തര നിലവാരം.ഇരുപതുകോടി രൂപയുടെ വികസനപ്രവത്തനങ്ങളാണിവ .വേറിട്ട ഹരിത ക്യാമ്പസ്,മികച്ച ഹൈടെക് ക്ലാസ് മുറികൾ,മെച്ചപ്പെട്ട     
}}
ശുചിമുറികൾ ,അത്യാധുനിക പാചകശാല,ജൈവവൈവിധ്യ ഉദ്യാനം ,സൗരോർജ്ജ സംവിധാനം,ശാസ്ത്രീയ മാലിന്യസംസ്കരണം ,ഹരിത വൽക്കരണംതുടങ്ങി നല്ല സൗകര്യങ്ങളുള്ള മികച്ച വിദ്യാലയമായി മാറി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാല.കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്ന് മാതൃക വിദ്യാലയങ്ങളുടെ കൂട്ടത്തിലെ ഒരു വിദ്യാലയമാണ് പാല വിദ്യാലയം. ഹൈസ്കൂളിലെ എല്ലാക്ലാസുകളിലും എൽ.സി,‍ഡി പ്രൊജക്ടർ ലാപ്ടോപ് ,ശബ്ദ സംവിധാനങ്ങളിലൂടെ പഠനം പൂർണമായും ഹൈടെക് ലഭ്യമാവുന്നു.എൽ.പി.,യു.പി.വിഭാഗങ്ങളിൽ അടുത്ത ഘട്ടത്തിൽ എല്ലാ ക്ലാസുകളിലും ഈ സംവിധാനം ഉണ്ടാവുന്നതാണ് .
എൻ.സി.സി.,ഉണർവ്,നവജീവിത പരിശീലന പരിപാടി,ലിറ്റിൽ കൈറ്റ്സ്,കനിവ് സ്നേഹ വേദി ,കളരി പരിശീലനം ,ക്ലാസ് ലൈബ്രറികൾ ,വോളീബോൾ പരിശീലനം ,കബഡി പരിശീലനം ,നേർവഴി-കൗൺസിലീംഗ് പരിപാടി,മറ്റ്ക്ലബ്ബുകൾ തുടങ്ങിയവ പാല വിദ്യാലയത്തിൽ സജീവമാണ്.


==<font color=red><big>പാഠ്യേതര പ്രവർത്തനങ്ങൾ</big></font>==
==<font color=red><big>പാഠ്യേതര പ്രവർത്തനങ്ങൾ</big></font>==
362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478246" എന്ന താളിൽനിന്ന് ശേഖരിച്ചത്