"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി (മൂലരൂപം കാണുക)
14:49, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018update
(അപ്‍ഡേറ്റ്) |
(update) |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2010ൽ മോഡൽ ഐ സി ടി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു | *മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
*2010ൽ മോഡൽ ഐ സി ടി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു | |||
* യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
*നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
*സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂളിലെ 22ഉം ഹയർസെക്കണ്ടറിയിലെ 16ഉം ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ്മുറികളായി | *സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂളിലെ 22ഉം ഹയർസെക്കണ്ടറിയിലെ 16ഉം ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ്മുറികളായി | ||
* ഇലക്ട്രോണിക്സ്, റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ,കേന്ദ്ര ഗവൺമെന്റിന്റെ സഹായത്താൽ '''അടൽ ടിങ്കറിങ്ങ് ലാബിന്റെ''' പണി പൂർത്തിയായികൊണ്ടിരിക്കുന്നു. | * ഇലക്ട്രോണിക്സ്, റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ,കേന്ദ്ര ഗവൺമെന്റിന്റെ സഹായത്താൽ '''അടൽ ടിങ്കറിങ്ങ് ലാബിന്റെ''' പണി പൂർത്തിയായികൊണ്ടിരിക്കുന്നു. |