"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:51, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
എസ്. എം.സി ചെയർമാൻ ശ്രീ ജീവൻ കുമാർ മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ | എസ്. എം.സി ചെയർമാൻ ശ്രീ ജീവൻ കുമാർ മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ | ||
വെൽഫയർ കമ്മിറ്റി ചെയർമാൻ ശ്രീ ഈനാശു താഴത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ | വെൽഫയർ കമ്മിറ്റി ചെയർമാൻ ശ്രീ ഈനാശു താഴത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ | ||
അസിസ്റ്റന്റ്, ശ്രീമതി റീത്താമ ടീച്ചർ നന്ദി രേഖപ്പെടുത്തി. | |||
നവാഗതരായ കുട്ടികളെ അക്ഷര തൊപ്പിയണിയിച്ചും അക്ഷരദീപം പകർന്ന് നൽകിയുമാണ് സ്കൂളിലേക്ക് സ്വീകരിച്ചത് . | നവാഗതരായ കുട്ടികളെ അക്ഷര തൊപ്പിയണിയിച്ചും അക്ഷരദീപം പകർന്ന് നൽകിയുമാണ് സ്കൂളിലേക്ക് സ്വീകരിച്ചത് . | ||
അവർക്ക് വേണ്ട പഠനോപകരണങ്ങൾ അധ്യാപകർ സൗജന്യമായി നൽകി. സൗജന്യ പാഠപുസ്തക വിതരണവും | അവർക്ക് വേണ്ട പഠനോപകരണങ്ങൾ അധ്യാപകർ സൗജന്യമായി നൽകി. സൗജന്യ പാഠപുസ്തക വിതരണവും | ||
യൂണിഫോം വിതരണവും നടന്നു. കോർപ്പറേഷൻ എസ്.സി വിദ്യാർത്ഥികൾക്ക് നൽകിയ സൈക്കിൾ | യൂണിഫോം വിതരണവും നടന്നു. കോർപ്പറേഷൻ എസ്.സി വിദ്യാർത്ഥികൾക്ക് നൽകിയ സൈക്കിൾ | ||
വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രവേശന ഗാനം ആലപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം | വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രവേശന ഗാനം ആലപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം | ||
ശ്രീമതി രമാദേവി ടീച്ചർ വായിച്ചു.കഴിഞ്ഞ വർഷത്തെ മികവുകൾ അവതരിപ്പിച്ചു. | ശ്രീമതി രമാദേവി ടീച്ചർ വായിച്ചു.കഴിഞ്ഞ വർഷത്തെ മികവുകൾ അവതരിപ്പിച്ചു. പത്താം ക്ലാസ്സിലെ | ||
വിദ്യാർത്ഥിയായ അശ്വതി ഇ.കെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന സ്വന്തം കഥ വായിച്ചു.വിവിധ | വിദ്യാർത്ഥിയായ അശ്വതി ഇ.കെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന സ്വന്തം കഥ വായിച്ചു.വിവിധ | ||
അഭ്യുദയ കാംക്ഷികൾ വിദ്യാർത്ഥികൾക്ക് നൽകിയ ധനസഹായം വിതരണം ചെയ്തു എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി.</font color> | അഭ്യുദയ കാംക്ഷികൾ വിദ്യാർത്ഥികൾക്ക് നൽകിയ ധനസഹായം വിതരണം ചെയ്തു എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി.</font color> | ||
വരി 57: | വരി 57: | ||
<font color=violet>'''വായനദിനം'''</font color> | <font color=violet>'''വായനദിനം'''</font color> | ||
<font color=#1E90FF8>വായനദിനം ആഘോഷിച്ചു' വായന പക്ഷത്തിന്റയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അടയാളം പബ്ലിക്കേഷൻസ് ഡയറക്ടർ ശ്രീമതി സ്നേഹലത നിർവഹിച്ചു. സ്കൂളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മഴ പതിപ്പ്"പുതുമഴ" പ്രകാശനം ചെയ്തു.പത്താം ക്ലാസ്സ് വിദ്യാർത്ഥി | <font color=#1E90FF8>വായനദിനം ആഘോഷിച്ചു' വായന പക്ഷത്തിന്റയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അടയാളം പബ്ലിക്കേഷൻസ് ഡയറക്ടർ ശ്രീമതി സ്നേഹലത നിർവഹിച്ചു. സ്കൂളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മഴ പതിപ്പ്"പുതുമഴ" പ്രകാശനം ചെയ്തു.പത്താം ക്ലാസ്സ് വിദ്യാർത്ഥി കെസിയ പ്രിയ എ എസിന്റെ കഥകൾ പരിചയപ്പെടുത്തി. പത്താം ക്ലാസ്സിലെ സെലിൻ വടക്കൻ ഇ വായനയെ കുറിച്ച് സംസാരിച്ചു. വായനാ ഗാനം രചനാ മത്സരത്തിൽ പത്താം ക്ലാസ്സിലെ ഗൗരി രചിച്ച ഗാനം മികച്ചതായി തെരഞ്ഞെടുത്തു. കുട്ടികൾ തന്നെ ഈണം നൽകി ഗാനം അവതരിപ്പിച്ചു. സ്കൂളിലെ റേഡിയോ " അഞ്ചേരി വാണി" യുടെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം എൻ പി നിർവ്വഹിച്ചു. ചാർട്ടുകൾ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. വായനാ പക്ഷം മുഴുവൻ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്... പ്രധാന അധ്യാപകൻ ശ്രീ.കെ.കെ' രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി രേണുക ടീച്ചർ വായനദിന സന്ദേശം കൈമാറി.. ശ്രീമതി പ്രസീദ ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.</font color> | ||
വരി 72: | വരി 72: | ||
<font color=#1E90FF8>സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു. | <font color=#1E90FF8>സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു. | ||
പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. | പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. | ||
ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ | ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ നിർമ്മിച്ചു കുട്ടികൾക്ക് വിതരണം ചെയ്തു.</font color> | ||
<gallery> | <gallery> |