"വർഗ്ഗം:33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


</gallery>
</gallery>
== 33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ ==
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
കവിത ജെസ് ന ജേക്കബ്  Std: VIC
മഴക്കാലം
ഇടവത്തിലായാലും കർക്കിടത്തിലായാലും
നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും
കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത്
എന്ത് ഭംഗിയാണ്
എന്ത് രസമാണ്
എന്തു സുഖമാണ്
നിന്റെ കുളിർമയിൽ ഈറനണിയും
നിലാവിനും പോൽ
എന്തു വിസ് മയത
ഇടിയും ശബ് ദവും
മിന്നലിന്റെ വെട്ടവും
കാറ്റിന്റെ ശക്തിയും
ഞങ്ങളെ വേദനിപ്പിച്ചു
നിന്റെ കുളിർമ്മ എന്തേ
ഞങ്ങളെ വിറപ്പിച്ചു
പ്രകൃതിയുടെ വരദാനമേ…….
എന്തേ നീ വൈകുന്നു
നീ ഇല്ലെങ്കിൽ ഈ പ്രകൃതി
തന്നെ ഇല്ല.
3,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477299" എന്ന താളിൽനിന്ന് ശേഖരിച്ചത്