Jump to content
സഹായം

"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ പിടിഎ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
# മഴക്കെടുതിയിൽ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്ക് സോഷ്യൽ ക്ളബ്ബും മലയാള മനോരമ 'നല്ല പാഠം' പദ്ധതിയുമായി ചേർന്ന് വസ്ത്രങ്ങൾ എത്തിച്ചു കൊടുത്തു
# മഴക്കെടുതിയിൽ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്ക് സോഷ്യൽ ക്ളബ്ബും മലയാള മനോരമ 'നല്ല പാഠം' പദ്ധതിയുമായി ചേർന്ന് വസ്ത്രങ്ങൾ എത്തിച്ചു കൊടുത്തു
# ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൽ പ്ളാസ്റ്റിക്കിനെതിരായി സോഷ്യൽ ക്ളബ്ബുമായി ചേർന്ന് ലഘുലേഖകൾ വിതരണം ചെയ്തു
# ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൽ പ്ളാസ്റ്റിക്കിനെതിരായി സോഷ്യൽ ക്ളബ്ബുമായി ചേർന്ന് ലഘുലേഖകൾ വിതരണം ചെയ്തു
# ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം കടയിൽ നിന്നും വാങ്ങുന്ന അനാരോഗ്യകരമായ മിഠായി ഒഴിവാക്കി അംഗങ്ങൾ തന്നെ പലഹാരം തയ്യാറാക്കി വിതരണം നടത്താൻ തീരുമാനിച്ചു. ആഘോഷത്തിൽ പ്ളാസ്റ്റിക്ക് സമ്പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചു
# ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം കടയിൽ നിന്നും വാങ്ങുന്ന അനാരോഗ്യകരമായ മിഠായി ഒഴിവാക്കി അംഗങ്ങൾ തന്നെ എല്ലാ കുട്ടികൾക്കും സ്വയം കൃഷി ചെയ്ത എള്ളുപയോഗിച്ച് എള്ളുണ്ട ഉണ്ടാക്കി നൽകി. ആഘോഷത്തിൽ പ്ളാസ്റ്റിക്ക് സമ്പൂർണമായി ഒഴിവാക്കി.
# ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിക്കാനും രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി മത്സരങ്ങൾ സൗഹാർദ്ദപരമായി നടത്താനും തീരുമാനിച്ചു
# ഓണാഘോഷം വിപുലമായ രീതിയിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി മത്സരങ്ങൾ സൗഹാർദ്ദപരമായി നടത്താനും തീരുമാനിച്ചിരുന്നെങ്കിലും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അത് ഒഴിവാക്കി.
# പ്രളയക്കെടുതിയിൽ ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞവർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ ഭക്ഷണം, വസ്ത്രം, മരുന്ന്, ചികിത്സ എന്നിവ നൽകാൻ മുൻകൈയെടുത്തു. കാർത്തികപ്പള്ളി സ്കൂൾ, സെൻ്റ്.തോമസ് സ്കൂൾ, വീയപുരം-മേൽപാടം ക്യാമ്പുകളിൽ സഹായസഹകരണങ്ങൾ എത്തിക്കാൻ സാധിച്ചു.
# സ്കൂൾ ഗ്രൗണ്ട് കാടും പുല്ലും വെട്ടിത്തെളിക്കാൻ പി.ടി.എ ശ്രമദാനം നടത്തി.
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477246...538429" എന്ന താളിൽനിന്ന് ശേഖരിച്ചത്