"ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക് (മൂലരൂപം കാണുക)
13:01, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നേട്ടങ്ങൾ - ടൈലിട്ടതും സിലിംഗ് തരച്ചതുമായ ക്ലാസ്സ് മുറികളാണ് . എല്ലാ ക്ലാസ്സിലും ഫാനുമുണ്ട്. | |||
പരിമിതികൾ -ചുറ്റുമതിൽ ഭാഗിഗമാണ് ഗേറ്റില്ല . അതിനാൽ അദ്ധ്യയന സമയത്തുപോലും വാഹനങ്ങൾ സ്കൂൾ കോമ്പോണ്ടിലൂടെ കയറിയിറങ്ങുന്നു .രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട് .മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുട്ടികൾക്ക് ടോയിലറ്റിലേക്കു | |||
പോകുവാൻ പ്രയാസമാണ് .ടോയിലറ്റുകൾ പഴക്കം ചെന്നതും ചിലത് ഉപയോഗക്ഷമമല്ലാത്തതുമാണ് .പാചകപ്പുര സൗകര്യപ്രദമല്ല.ഡൈനിംഗ് ഹാൾ ഇല്ല. | |||
'''നിലവിലുള്ള ഭൗതികസൗകര്യങ്ങൾ''' | |||
ക്ലാസ്സ്മുറികൾ - 7 | |||
ഓഫീസ് - 1 | |||
സ്റ്റേജ് - 1 | |||
പാചകപ്പുര - 1 | |||
സ്റ്റോർ - 1 | |||
ടോയിലറ്റ്(പെൺകുട്ടികൾ ) - 2 | |||
യൂറിനൽ(പെൺകുട്ടികൾ) -2 | |||
അഡാപ്റ്റഡ ടോയിലറ്റ് - 1 | |||
യൂറിനൽ (ആൺകുട്ടികൾ) - 3 | |||
സ്കൂൾബസ്സ് - 1 | |||
ഇന്റർനെറ്റ് സംവിധാനം | |||
ഡെസ്ക്ടോപ്പ് - 1 | |||
ലാപ്ടോപ്പ് - 2 | |||
പ്രിൻറർ - 1 | |||
പ്രോജെക്ടർ - 1 | |||
നേട്ടങ്ങൾ - എല്ലാ ദിവസും ടൈം ടേബിൾ അനുസരിച്ച് സ്കൂൾ അസംബ്ലി നടത്തുന്നു. ആഴ്ചയിൽ 1 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് . എല്ലാ വർഷവും കുട്ടികൾ കൈയെഴുത്ത് മാസിക തയ്യാറാക്കുന്നു . സാമൂഹിക പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ നടത്തുന്നു . സ്കൂളിനു ചുറ്റും പരമാവധി 11/2 കി മി ചുറ്റളവിനുള്ളിൽ 8 സ്കൂളുകൾ ഉണ്ടെങ്കിലും ഇവിടെ പ്രീ - പ്രൈമറിയിലും എൽ പി യിലുമായി 110 കുട്ടികൾ പഠിക്കുന്നു . | |||
പരിമിതികൾ : | |||
ക്ലാസുകൾ ലൈബ്രറികൾ ക്രമീകരിക്കുവനുള്ള സൗകര്യമില്ല ഓരോ ക്ലാസ്സിലും നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങളുടെ ലഭ്യതക്കുറവുണ്ട് . | |||
ലാബ് ഇല്ല . മാസത്തിൽ 2 പ്രാവശ്യം എസ്സ് ആർ ജി കൂടുന്നു . | |||
കുട്ടികളുടെ എണ്ണം 2018 - 2019 | |||
ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെകുട്ടികൾ | |||
1 11 16 27 | |||
2 16 11 27 | |||
3 13 9 22 | |||
4 16 18 34 | |||
ആകെ 56 44 110 | |||
പ്രീ-പ്രൈമറി 14 17 31 | |||
അദ്ധ്യാപകർ അനഅദ്ധ്യാപകർ | |||
എച്ച് എം - 1 | |||
എൽ പി എസ്സ് എ - 4 | |||
അറബിക് ടീച്ചർ - 1 | |||
പി ടി സി എം - 1 | |||
പ്രീ- പ്രൈമറി - 1 | |||
ആയ - 1 | |||
പ്രഥമാഅദ്ധ്യാപിക ഉൾപ്പെടെ 6 അദ്ധ്യാപികമാരാണള്ളത് . ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ക്ലാസ്സ് ടീച്ചർ സിസ്റ്റമാണ്.അധ്യാപകർക്കു വിവിധ ക്ലബ്കൾ എസ്സ് ആർ ജി എന്നിവയുടെ ചുമതലയുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |