"സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ (മൂലരൂപം കാണുക)
12:50, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
റൗണ്ട് ടേബിൾ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നവീകരിച്ച രണ്ട് സ്മാർട്ട്ക്ലാസ്‌റൂമുകൾ നമുക്കുണ്ട്.വെളിച്ചം തീവ്രവിദ്യാഭ്യാസം പദ്ധതി പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ധാരാളം വിദ്യാർത്ഥികൾ | റൗണ്ട് ടേബിൾ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നവീകരിച്ച രണ്ട് സ്മാർട്ട്ക്ലാസ്‌റൂമുകൾ നമുക്കുണ്ട്.വെളിച്ചം തീവ്രവിദ്യാഭ്യാസം പദ്ധതി പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ധാരാളം വിദ്യാർത്ഥികൾ | ||
ഉന്നതവിജയം നേടി.കുട്ടികളുടെ ശാരീരികാരോഗ്യത്തിനായി പ്രഭാതഭക്ഷണം,അമ്മതൻ ഭക്ഷണം എന്നിവയും മാനസികാരോഗ്യത്തിനായി കൗൺസിലിംഗും ലൈഫ് ഇൻഷുറൻസ്,മെഡിക്കൽ ഇൻഷുറൻസ് എന്നിവയും വളരെ മികച്ച | ഉന്നതവിജയം നേടി.കുട്ടികളുടെ ശാരീരികാരോഗ്യത്തിനായി പ്രഭാതഭക്ഷണം,അമ്മതൻ ഭക്ഷണം എന്നിവയും മാനസികാരോഗ്യത്തിനായി കൗൺസിലിംഗും ലൈഫ് ഇൻഷുറൻസ്,മെഡിക്കൽ ഇൻഷുറൻസ് എന്നിവയും വളരെ മികച്ച | ||
രീതിയിൽ ഇവിടെ നടന്നുവരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബിആർസി യുടെ നേതൃത്വത്തിൽ ഹലോ | രീതിയിൽ ഇവിടെ നടന്നുവരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബിആർസി യുടെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പരിപാടി നന്നായി നടക്കുന്നു.കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി ആഴ്ചയിലൊരു ദിവസം ഒരു മണിക്കൂർ ഫുട്ബോൾ,കബഡി,ചെസ്,ഡാൻസ്,മ്യൂസിക്,ഡ്രോയിംഗ് എന്നിവയിൽ പരിശിലനം നല്കുന്നുണ്ട്. | ||
സ്‍കൂൾ പ്രവൃത്തിസമയത്ത് വിദ്യാർത്ഥികൾക്കുണ്ടാകുന്ന അപകടങ്ങൾക്കു വൈദ്യസഹായത്തിനും ചികിത്സയ്ക്കും സാമ്പത്തികസഹായം നല്കുന്നതിന് സ്ററുഡൻസ്‌വെൽഫെയർഫണ്ട് പ്രവർത്തിച്ചു വരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |