Jump to content
സഹായം

"ജി.എൽ.പി.എസ് പുള്ളന്നൂർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന തൊട്ടടുത്ത രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാ
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന തൊട്ടടുത്ത രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാ
ഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിന്റെ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു.
ഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിന്റെ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു.
  1 ശ്രീമതി  പിലാത്തോട്ടത് തിൽ കുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ  10സെന്റ്  സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ  ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ  പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ  , ഇയ്യത്തിങ്ങൽ  മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ  ഇവിടെ സ്മരിക്കുന്നു.
  1 ശ്രീമതി  പിലാത്തോട്ടത് തിൽ കുുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ  10സെന്റ്  സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ  ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ  പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ  , ഇയ്യത്തിങ്ങൽ  മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ  ഇവിടെ സ്മരിക്കുന്നു.
           പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്രവർത്തിക്കുന്നത്.
           പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്രവർത്തിക്കുന്നത്.
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത് തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട്  നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന്  ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം  എൽ എ യുടെ  

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474520" എന്ന താളിൽനിന്ന് ശേഖരിച്ചത്