Jump to content
സഹായം

"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മനുഷ്യനും പ്രകൃതിയും പരസ്പരം പൂരകങ്ങളാണ്, ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മനുഷ്യനും പ്രകൃതിയും പരസ്പരം പൂരകങ്ങളാണ്, ഒന്നില്ലെങ്കിൽ മറ്റൊന്ന് നിലനിൽക്കില്ല എന്നതിരിച്ചറിവ് കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5-ന് പരിസ്ഥിതി ദിനമായി ആചരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ദിനം, ലഹരി വിരുദ്ധ ദിനം, ഓസോൺദിനം എന്നിങ്ങനെയുള്ള ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.
മനുഷ്യനും പ്രകൃതിയും പരസ്പരം പൂരകങ്ങളാണ്, ഒന്നില്ലെങ്കിൽ മറ്റൊന്ന് നിലനിൽക്കില്ല എന്നതിരിച്ചറിവ് കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5-ന് പരിസ്ഥിതി ദിനമായി ആചരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ദിനം, ലഹരി വിരുദ്ധ ദിനം, ഓസോൺദിനം എന്നിങ്ങനെയുള്ള ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.പ്രകൃതിയെ സ്നേഹിക്കുക സംരംക്ഷിക്കുക എന്ന സന്ദേശമുൾക്കൊള്ളുന്ന മുദ്രാവാക്യങ്ങളും സന്ദേശങ്ങളും എഴുതിയ പ്ലക്കാർഡേന്തിയ കുട്ടികൾ അണിനിരന്ന വർണ്ണ ശബളമായ റാലി വളരെയേറെ ശ്രദ്ധേയമായി.
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474108" എന്ന താളിൽനിന്ന് ശേഖരിച്ചത്