Jump to content
സഹായം

"ഉപയോക്താവ്:ജി.എം.യു.പി സ്കൂൾ ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 277: വരി 277:
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും  ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,

സ്കൗട്ട്സ് ആൻറ് ഗൈഡ്സ്....
===== '''1.സ്കൗട്ട്സ് ആൻറ് ഗൈഡ്സ്''' =====

വിദ്യാലയത്തിൽ  സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്.

ജെ.ആർ.സി
===== '''2. ജെ.ആർ.സി''' =====
സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ  നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു.

വിദ്യാരംഗം
===== '''3.വിദ്യാരംഗം''' =====
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്.

മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്
 
[[പ്രമാണം:Vidyarangam123.jpg]]  [[പ്രമാണം:Vidyarangam (1).jpg]]  [[പ്രമാണം:Vidyarangam (3).jpg]]
 
===== '''4.മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്''' =====
സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം.

നന്മ-ക്ലബ്ബ്
 
[[പ്രമാണം:Streetdrama (1).jpg]]  [[പ്രമാണം:Streetdrama (4).jpg]]
 
===== '''5.നന്മ-ക്ലബ്ബ്''' =====
വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട്  കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി.

[[പ്രമാണം:Nanma-Kaithangu (1).jpg]]
[[നന്മ-ക്ലബ്ബ്|കൂടുതൽ വിവരങ്ങൾ]]

അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്
===== '''6.അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്''' =====
സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി.

ഗാന്ധിദർശൻക്ലബ്ബ്
===== '''7.ഗാന്ധിദർശൻക്ലബ്ബ്''' =====

ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.

തണൽ-ഫോറസ്റ്റ് ക്ലബ്ബ്
[[പ്രമാണം:News3.10.16.jpg]]  [[പ്രമാണം:Amalam-gandijayan (4).jpg]]  [[പ്രമാണം:Amalam-gandijayan (5).jpg]]
 
===== '''8.തണൽ-ഫോറസ്റ്റ് ക്ലബ്ബ്''' =====

വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു.

സീഡ് ക്ലബ്ബ്
===== '''9.സീഡ് ക്ലബ്ബ്''' =====

സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ  ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും  അവാർഡ് ലഭിക്കുകയുണ്ടായി.

കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്
[[പ്രമാണം:Nattumavu (5).jpg]]
 
[[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]]
 
===== '''10.കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്''' =====

ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി  നിരവധി  പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്.

വരി 313: വരി 331:
വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു.

1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് രണ്ടാം സ്ഥാനം.(2016-17)
'''1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർ‍ഡ് രണ്ടാം സ്ഥാനം.(2016-17)'''
 
2.ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ  (ഈ വർ ഷം2017-18)

'''2.ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ  (ഈ വർ ഷം2017-18)'''

3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള  അവാർഡ്

4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.
'''3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള  അവാർഡ്'''

5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ
'''4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.'''

6.ഹരിതവിദ്യാലയം അവാർഡ് 4തവണ
'''5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ'''

7.നല്ലപാഠം സംസ്ഥാന പങ്കാളിത്തം
'''6.ഹരിതവിദ്യാലയം അവാർഡ് 4തവണ'''

8.ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ
'''7.നല്ലപാഠം സംസ്ഥാന പങ്കാളിത്തം'''

9.നന്മ ജില്ലാതല അവാർഡ്
'''8.ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ'''

10.ജി.കെ.എസ്.എഫ് അവാർഡ്
'''9.നന്മ ജില്ലാതല അവാർഡ്'''
'''
10.ജി.കെ.എസ്.എഫ് അവാർഡ്'''

11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.
'''11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.'''

== '''പ്രൊജെക്ടുകൾ'''  ==
== '''പ്രൊജെക്ടുകൾ'''  ==
1,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474106" എന്ന താളിൽനിന്ന് ശേഖരിച്ചത്