Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
==ചടയമംഗലം ഉപജില്ലാ കലാമേളയിൽ ചാമ്പ്യൻഷിപ്പ്==

കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

==പ്രതിഭാസംഗമം2017==
കടയ്ക്കൽ.2017 വർത്തെ മികച്ചപ്രതിഭകളെ ആദരിയ്ക്കുന്ന പ്രതിഭസംഗമം 2018 നടന്നു.എസ് എസ് എൽ സി ഹയർ സെക്കന്ററി  വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽനിന്നും 2017 മാർച്ച് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരേയും സംസ്ഥാനതലത്തിൽ കലാ കായിക ശാസ്ത്രമേളകളിൽ മികവുപുലർത്തിയവരേയും ആദരിയ്ക്കുകയും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽകൂടിയ യോഗത്തിൽ കൊല്ലം ജില്ലാപഞ്ചായത്ത് ചിതറഡിവിഷൻ അംഗം ശ്രീ പി ആർ പുഷ്കരൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. പി റ്റി എ ഭാരവാഹികൾ സ്ക്കൂൾ മേലധികാരികൾ മാതൃസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.
==ജില്ലാ കലാമേളയിൽ മികച്ചപ്രകടനം==
==ജില്ലാ കലാമേളയിൽ മികച്ചപ്രകടനം==
കടയ്ക്കൽ: കൊല്ലം റവന്യൂജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.കൊല്ലം കൃസ്തുരാജ് സ്ക്കൂളിലും സമീപ വിദ്യാലയങ്ങളിലുമായി നടന്ന മേളയിൽ വിദ്യാലയം  ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ഇനങ്ങളിൽ മത്സരിക്കുകയും മൂന്ന് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയതോടൊപ്പം ഹൈസ്ക്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ  പോയിന്റ്നേടുന്ന രണ്ടാമത്തെ വിദ്യാലയമായി മാറുകയും ചെയ്തു.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/473822" എന്ന താളിൽനിന്ന് ശേഖരിച്ചത്