Jump to content
സഹായം

"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
== ചരിത്രം ==  
== ചരിത്രം ==  
ആലപ്പുഴ  കളക്ടറേറ്റിനു        എതി൪വശം  സ്ഥിതിചെയ്യുന്നു.175 വർഷം മുൻപാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക  തലത്തിലുള്ള പഠനം മാത്രമാണ് ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.അന്ന് ഈ പ്രദേശത്ത് സജീവമായീരുന്ന മുസ്ലീം സംഘടന വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി.1912ൽഈ സ്ക്കൂൾ ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1914ൽ ജനാബ് N.A.മുഹമ്മദ് കുഞ്ഞ്,ജനാബ് ഹസ്സൻ ഹാജി, ഹാറൂൺ സേഠ് തുടങ്ങിയ പ്രമുഖരായ വ്യക്തികൾ റാവൂ ബഹാദൂർ കെ.എ.കൃഷ്ണ അയ്യങ്കാർ അവർകളുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയതിൻറെ ഭാഗമായി തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ, മുസ്ലീം സമുദായത്തിൻറെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മുഹമ്മദൻസ് ഹൈസ്ക്കൂൾ ആയി ഉയർത്തി.പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഗവ.മുഹമ്മദൻസ് ഹൈസ്ക്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1998ൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർത്തി.5 മുതൽ 12 വരെ ക്ലാസ്സുകൾ. എൽ.പി, യു.പി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾ മാത്രവും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ആണ് പഠിക്കുന്നത്.

  യു.പി.,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 22 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
  യു.പി.,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 22 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഹൈസ്കൂളിലും,യു.പി. സ്ക്കൂളിലുമായി 145 കുട്ടികളാണുള്ളത്.ഈ
വർഷം 5-ാം ക്ലാസ്സിൽ  ഒരു പുതിയ ഡിവിഷൻ കൂടി കിട്ടി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472378" എന്ന താളിൽനിന്ന് ശേഖരിച്ചത്