Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:
രക്ഷിതാക്കളും കുട്ടികളും ചേർന്ന്  കുടകൾ നിർമ്മിക്കുകയും ചെയ്തു .നിർമ്മിച്ച കുുടകളുടെ വിതരണം
രക്ഷിതാക്കളും കുട്ടികളും ചേർന്ന്  കുടകൾ നിർമ്മിക്കുകയും ചെയ്തു .നിർമ്മിച്ച കുുടകളുടെ വിതരണം
പി ടി എ പ്രസിഡണ്ട് ശ്രീ ബിജു എടക്കളത്തൂർ നിർവഹിച്ചു.</font color>
പി ടി എ പ്രസിഡണ്ട് ശ്രീ ബിജു എടക്കളത്തൂർ നിർവഹിച്ചു.</font color>
<font color=violet>'''ജനസംഖ്യാ ദിനം'''</font color>
<font color=#1E90FF8>ജൂലൈ 11 ലോക ജനസംഖ്യാ ദിനം ആചരിച്ചു.1987 ജൂലൈ 11ന് ലോക ജനസംഖ്യ
500 കോടിയിലെത്തിയ അന്നു മുതൽ എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിച്ചു വരുന്നു.
ഓരോ വർഷവും ജനസംഖ്യാപരമായി പ്രാധാന്യമുളള ഒരു സന്ദേശം തെരെഞ്ഞെടുത്ത് പ്രചരിപ്പിച്ച് ജനസംഖ്യാപരമായ
ലക്ഷ്യങ്ങളിലെത്തിചേരാനുളള പ്രവർത്തനങ്ങളിലേർപ്പെടാൻ ഐക്യ രാഷ്ട്ര സംഘടന ആഹ്വാനം ചെയ്യുന്നു.
ഈ വർഷം ലോക ജനസംഖ്യാദിന സന്ദേശമായി ഐക്യരാഷ്ട്രസംഘടന തെരെഞ്ഞെടുത്തിരിക്കുന്ന വിഷയം
'കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ്' എന്നതാണ്.</font color>
<gallery>
Jan.jpg|കുറിപ്പ്1
Jana.jpg|കുറിപ്പ്2
</gallery>
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472334" എന്ന താളിൽനിന്ന് ശേഖരിച്ചത്