Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:

== ചരിത്രം ==
ചരിത്രം
സാമൂഹികവും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന താഴ്ന്ന ജാതിക്കാരായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീ ഗോവിന്ദ‍പിള്ള 1897-98 കാലഘട്ടത്തിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാർക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കൽപ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികൾക്ക് വിദ്യാലയത്തിൽ പ്രവേശനം നൽകുകയും ഹരിജൻ വിഭാഗത്തിൽ പെട്ടയാൾക്ക് വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലിനൽകുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അർത്ഥം വച്ച് സർക്കാരിന് കൈമാറി.1981 ൽ ഇത് ​ഒരു ഹൈസ്കൂൾ ആക്കി ഉയർത്തി

വരി 69: വരി 69:
ശ്രീമതി ജയറസ് ഗീതകുമാരി(പി റ്റി)

ശ്രീമതി ജയറസ് ഗീതകുമാരി(പി റ്റി)

'''പ്രൈമറി വിഭാഗം'''

'''പ്രൈമറി വിഭാഗം'''

ശ്രീമതി പത്മജ ബി ആ൪

ശ്രീമതി  പ്രഭകുമാരി

ശ്രീമതി  പ്രഭകുമാരി

ശ്രീമതി  ചിത്രലേഖ എസ്

ശ്രീമതി  ചിത്രലേഖ എസ്

വരി 85: വരി 85:

== ഭൗതികസൗകര്യങ്ങൾ ==

ഭൗതികസൗകര്യങ്ങൾ

1981 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പൾ സ്കൂളിന് ഒന്നര ഏക്കർ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തിൽ പ്രഥമ അദ്ധ്യാപിക ആയ ശ്രീമതി സെൽവ കുമാരി ടീച്ചറുടേയും പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായും മുൻസിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാൻ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചർ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളിൽ കലാകായിക അദ്ധ്യാപകരുൾ പ്പെടെ 25 അദ്ധ്യാപകരാണുള്ളത്. [[I E D]] കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി ജൂനിയർ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.2015-2016 കാലഘട്ടത്തിൽ

നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു് സ്മാ൪ട്ട് ക്ളാസ്സ്മുറികൾ നൽകുകയുണ്ടായി . 2016-2017 അദ്ധ്യയനവ൪ഷത്തിൽ ഒരു ലാംഗ്വേജ് ലാബിനായി ഒരു മുറി കൂടി നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി .2015-2016 അദ്ധ്യയനവ൪ഷത്തിൽ നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഹയ്യ൪ സെക്കണ്ടറി ക്ളാസ്സിനായി ഒരു കെട്ടിടവും അനുവദിച്ചു .കുട്ടികൾക്ക് കളിയ്ക്കാനായി ഒരു കളിസ്ഥലം ഇല്ലാത്തതിനാൽ സ്കൂളിൻറെ മുൻഭാഗത്തുള്ള സ്ഥലത്താണ് കളിയ്ക്കാറ് .വേനൽക്കാലമായാൽ ജലദൗർലഭ്യം പ്രശ്നമാകാറുണ്ട് .2017- 18 അദ്ധ്യയനവ൪ഷത്തിൽ കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി ഒരു സ്കൂൾവാൻ നെയ്യാറ്റിൻകര എം എൽ എ  അനുവദിച്ചുനൽകുകയുണ്ടായി

വരി 107: വരി 107:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
മലയാളം അദ്ധ്യാപക൪ മികച്ചരീതിയിൽ വിദ്യാരംഗം കലാ സാഹിത്യ വേദി.നടത്തിവരുന്നു .അതിന്റെ ഭാഗമായി വിവിധ മത്സര​ങ്ങൾ നടത്തുകയും വിവിധ മേഖലകളിൽ നടക്കുന്നതായ മത്സരസ്ഥലങ്ങളിൽ പ‍ങ്കെടുപ്പിക്കുകുയും ചെയ്തുവരുന്നു
കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി കേരള കൗമുദി സ്ക്കൂളുകളിൽ നടപ്പാക്കി വരുന്ന എന്റെ കൗമുദി പദ്ധതി ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു.സ്ക്കൂളിൽ ഒരു വർഷത്തേയ്ക്ക് കേരള കൗമുദി ദിന പത്രം സ്പോൺസർ ചെയ്തിരിക്കുന്നു.ഇതു കൂടാതെ ദേശാഭിമാനി , മലയാളമനോരമ  ,മാത‌ൃഭൂമി എന്നീ പത്രങ്ങളും വിദ്യാർത്ഥികൾക്കായി സ്പോൺസർ ചെയ്തിരിക്കുന്നു
സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 250 ഒാളം പുസ്തകങ്ങൾ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പുറംതാൾക്കുറിപ്പ് പ്രദർശനം, വായന ദിന സന്ദേശം, സർക്കാർ നിർദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാർത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂർ, പ്രാദേശിക ഗ്രന്ഥശാല സന്ദർശനം ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.

*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ,ശാസ്ത്രം ,കണക്ക് ,ഐ റ്റി ,എക്കോ ക്ലബ്ബ് ,സാമൂഹികശാസ്ത്രം ,കലാകായികം ,ലഹരിവിരുദ്ധക്ലബ്ബ്  ,ശുചിത്വസേന എന്നിവ ഭംഗിയായി നടന്നു വരുന്നു. ഓരോ വിശേഷദിവസങ്ങളിലും ക്ലബ്ബിന്റെ അസംബ്ളിയോടു കൂടി സ്കൂൾ ദിനം ആരംഭിക്കും  .അസംബ്ളിയിൽ ആ ദിനത്തിന്റെ പ്രത്യേകത വിശദമാക്കുകയും ആ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു .ആ ദിനത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി എച്ച് എം  പ്രകാശനം ചെയ്യുകയും ചെയ്തുവരുന്നു .അത് സ്കൂളിലെ കുട്ടികൾക്ക് എല്ലാപ്പേ൪ക്കും  വായിക്കാൻ ഉള്ള സൗകര്യാ൪ത്ഥം സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്ഐ. റ്റി ക്ലബിന്റെ ഭാഗമായി ഹായ്സ്കൂൾ കുട്ടിക്കൂട്ടം രൂപികരിച്ചു.

'''റെഡ് ക്രോസ്'''
2014-2015 അദ്ധ്യയനവ൪ഷത്തിൽ ശ്രീ രാജ് മോഹൻ സാറിന്റെ നേത്രത്വത്തിൽ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി  .2016-2017 ൽ അവ൪ സി ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു  .സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്..റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സഹജീവികളുടെ യാതനകളിൽ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. പെരുങ്കടവിള ഹെൽത്ത്സെൻററുമായി ചേർന്നു വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോർത്ത്, സോപ്പ്, ബഡ്ഷീറ്റ്) നൽകുകയും ചെയ്തു. അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. [[പ്രമാണം:Redcross.png|thumb|redcross യൂണിറ്റ് സൂചിപ്പിക്കാനായി‌‌| left]]

'''റെഡ് ക്രോസ്'''
2014-2015 അദ്ധ്യയനവ൪ഷത്തിൽ ശ്രീ രാജ് മോഹൻ സാറിന്റെ നേത്രത്വത്തിൽ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി  .2016-2017 ൽ അവ൪ സി ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു  .സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്..റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സഹജീവികളുടെ യാതനകളിൽ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. പെരുങ്കടവിള ഹെൽത്ത്സെൻററുമായി ചേർന്നു വമിനി ഇ ആർ യോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോർത്ത്, സോപ്പ്, ബഡ്ഷീറ്റ്) നൽകുകയും ചെയ്തു. അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. [[പ്രമാണം:Redcross.png|thumb|redcross യൂണിറ്റ് സൂചിപ്പിക്കാനായി‌‌| left]]

[[പ്രമാണം:44069 04.jpg|thumb|റെഡ്ക്രോസ് യൂണിറ്റിലെ കുട്ടികൾ രാജ് മോഹ൯ സാറിനും എച്ച് എമ്മിനും ഒപ്പം|center]]

2017-2018 അദ്ധ്യയനവ൪ഷത്തിൽ ശ്രീ രാജ് മോഹൻ സാർ പ്രമോഷനായി പോയ ഒഴിവിൽ ശ്രീകുമാർ സർ സ്കൂൾഗേറ്റിനോടു ചേർന്നു ഒരു ബോർഡ് സ്ഥാപിച്ചപ്പോൾ നടന്ന ആഘോഷങ്ങൾ

2017-2018 അദ്ധ്യയനവ൪ഷത്തിൽ ശ്രീ രാജ് മോഹൻ സാർ പ്രമോഷനായി പോയ ഒഴിവിൽ ശ്രീകുമാർ സർ (ജെ ആർ സി കോർഡിനേറ്റർ)സ്കൂൾഗേറ്റിനോടു ചേർന്നു ഒരു ബോർഡ് സ്ഥാപിച്ചപ്പോൾ നടന്ന ആഘോഷങ്ങൾ

[[പ്രമാണം:44069 2.jpg|thumb|2017 july യിൽ RedCrossഒരു ബോർഡ് സ്ഥാപിച്ച ആഘോഷം|right]]

* ''' സ്കൂൾ പച്ചക്കറിത്തോട്ടം '''
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ  പച്ചക്കറി  കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളിൽ ചെന്ന് നടുന്നതിനായി കറിവേപ്പിലതൈയും അശോകതെറ്റിയും  നല്കി . കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു .

വരി 143: വരി 143:

മികവുൽസവം
ഒരി വർഷത്തെ മികവുകൾ കോർക്കിണക്കി കെണ്ടുള്ളഒരു ഉൽസവം ഏപ്രിൽ മാസം 5ാം തീയതി 2.30 മണിക്ക് സ്കൂൾ അങ്കണത്തി വച്ചു നടത്തുകയുണ്ടായി.ഈ ക്ലസ്റ്ററിലെ സ്കൂളുകൾ പങ്കെടുത്തു വിവിധ പരിപാടികൾ കുട്ടികൾ  അവതരിപ്പിച്ചു[[പ്രമാണം:Presentation fo mikavukal.jpg|thumb|Godwin Sir presenting Mikavukal|left]][[പ്രമാണം:Project presentation.jpg|thumb|Astudent presenting project|right]]

[[പ്രമാണം:Iaction song.jpg|thumb|an english song presented by students on mikavulsavam|center]][[പ്രമാണം:Karate presentation.jpg|thumb|karate presented by students on mikavulsavam|center]]

[[പ്രമാണം:44069 Helping Others.jpg|thumb|Collection made by Red Cross Students]]
ആറാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ കണക്ക് പ്രോജക്ട് എസ് ബി എൈ നെയ്യാറ്റിൻകര സന്ദർശിച്ചപ്പോൾ പ്രഭ ടീച്ചറും ര‍ഞ്ജിത് സാറും ഒപ്പം
[[പ്രമാണം:44069 Helping Others.jpg|thumb|Collമിനി ഇ ആർ ection made by Red Cross Students]]
ആറാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ കണക്ക് പ്രോജക്ട് എസ് ബി എൈ നെയ്യാറ്റിൻകര സന്ദർശിച്ചപ്പോൾ പ്രഭ ടീച്ചറും ര‍ഞ്ജിത് സാറും ഒപ്പം
[[പ്രമാണം:Maths project .jpg]]
[[പ്രമാണം:Maths project .jpg]]

2018-2019
ഈ അധ്യാന വർഷത്തെ ആദ്യദിനം 01-06.2018 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചുമുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി.മിനി ഇ ആർ (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി  അക്ഷരതൊപ്പി  ചൂടിച്ച്  വർണ്ണക്കുടകൾ  നൽകി  മധുരവും  നൽകി  സ്വീകരിച്ചു .

2018-2019
ഈ അധ്യാന വർഷത്തെ ആദ്യദിനം 01-06.2018 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചുമുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി ക്രിസ്റ്റൽ ജോൺസ് ജെ എസ് (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം .മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി  അക്ഷരതൊപ്പി  ചൂടിച്ച്  വർണ്ണക്കുടകൾ  നൽകി  മധുരവും  നൽകി  സ്വീകരിച്ചു .,എം എൽ എ ശ്രീ: ആൻസലൻ  ,മുഖ്യ അഥിതി ആയിരുന്നു
സ്കൂൾഎച്ച്എം ശ്രീമതി മിനി ഇ ആർ സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു ,  കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു  നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള  യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുസ്കൂൾ എച്ച് . എം . ശ്രീമതി .മിനി ഇ ആർ, സ്വഗതപ്രസംഗം നടത്തി.മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് ,എം എൽ എ ശ്രീ: ആൻസലൻ  ,എന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി .
സ്കൂൾഎച്ച്എം ശ്രീമതി ക്രിസ്റ്റൽ ജോൺസ് ജെ എസ്  സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു ,  കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു  നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള  യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുഎന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി .
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവണ്മെന്റ് സ്കൂൾ
ഗവണ്മെന്റ് സ്കൂൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472029" എന്ന താളിൽനിന്ന് ശേഖരിച്ചത്