ജി.എച്.എസ്.എസ് ചാത്തനൂർ/Primary (മൂലരൂപം കാണുക)
20:25, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | ||
== വായനാവാരം == | ===വായനാവാരം === | ||
വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.ശ്രീമതി ഷൈലജ ടീച്ചറുടെയും ശിവശങ്കരൻ മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.ശ്രീമതി ഷൈലജ ടീച്ചറുടെയും ശിവശങ്കരൻ മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | ||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||
ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീബാബു രാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. | ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീബാബു രാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. |