ജി.എച്.എസ്.എസ് ചാത്തനൂർ/Primary (മൂലരൂപം കാണുക)
20:26, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.ശ്രീമതി ഷൈലജ ടീച്ചറുടെയും ശിവശങ്കരൻ മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.ശ്രീമതി ഷൈലജ ടീച്ചറുടെയും ശിവശങ്കരൻ മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | ||
== ബഷീർ ദിനം == | ===ബഷീർ ദിനം=== | ||
ബഷീർ ദിനത്തോടനുബന്ധിച്ച് | ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീ ബാബുരാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. | ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. | ||
ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | ||
ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി | ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി |