"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
19:09, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→മലയാള സന്ദേശകാവ്യങ്ങൾ
No edit summary |
|||
വരി 61: | വരി 61: | ||
===മലയാള സന്ദേശകാവ്യങ്ങൾ=== | ===മലയാള സന്ദേശകാവ്യങ്ങൾ=== | ||
ഉണ്ണിനീലി സന്ദേശമാണ് മലയാളത്തിലെ ആദ്യ സന്ദേശകാവ്യം. ഇതിൻറെ രചനാകാലം , കർത്താവ് ഇവയെക്കുറിച്ച് പണ്ഡിതډാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലിരിക്കുന്നത്. എല്ലാ തെളിവുകളും കൂടി പരിശോധിച്ചാൽ പതിനാലാം ശതകത്തിൻറെ ഉത്തരാർദ്ധത്തിലാണ് പ്രസ്തുതകൃതിയുടെ രചനയെന്നനുമാനിക്കാം. തികച്ചും കല്പിതമായ ഇതിവൃത്തമാണ് ഈ കൃതിയിലുളളത്. പതിനാലാം ശതകത്തിൻറെ അന്ത്യത്തിലോ, പതിനഞ്ചാം ശതകത്തിൻറെ തുടക്കത്തിലോ രചിച്ച കോകസന്ദേശം, കൊല്ലവർഷം 1069- ൽ പ്രസിദ്ധീകരിച്ച ഭൃംഗസന്ദേശം, 1985-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദശം ചേളായിൽ കൃഷ്ണൻഎളേടത്തിൻറെ ആത്മസന്ദശം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ ഹംസസന്ദേശം ശീവൊളളിനമ്പൂതിരിയുടെ ദാത്യൂഹ സന്ദേശം മൂലൂർ പത്മനാഭപ്പണിക്കരുടെ കോകില സന്ദേശം, ശുകസന്ദേശം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റു സന്ദേകകാവ്യങ്ങൾ. ഇവയുടെ കൂട്ടത്തിൽ ഏറ്റവും നവീനം കെ. രാഘവൻറെ ഇന്ദിരാസന്ദേശമാണ്. മലയാള സാഹത്യത്തെ സംബന്ധിച്ചിടത്തോളം തീരെ കാണാൻ കഴിയാതെ പോകുന്ന കാവ്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങൾ. | ഉണ്ണിനീലി സന്ദേശമാണ് മലയാളത്തിലെ ആദ്യ സന്ദേശകാവ്യം. ഇതിൻറെ രചനാകാലം , കർത്താവ് ഇവയെക്കുറിച്ച് പണ്ഡിതډാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലിരിക്കുന്നത്. എല്ലാ തെളിവുകളും കൂടി പരിശോധിച്ചാൽ പതിനാലാം ശതകത്തിൻറെ ഉത്തരാർദ്ധത്തിലാണ് പ്രസ്തുതകൃതിയുടെ രചനയെന്നനുമാനിക്കാം. തികച്ചും കല്പിതമായ ഇതിവൃത്തമാണ് ഈ കൃതിയിലുളളത്. പതിനാലാം ശതകത്തിൻറെ അന്ത്യത്തിലോ, പതിനഞ്ചാം ശതകത്തിൻറെ തുടക്കത്തിലോ രചിച്ച കോകസന്ദേശം, കൊല്ലവർഷം 1069- ൽ പ്രസിദ്ധീകരിച്ച ഭൃംഗസന്ദേശം, 1985-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദശം ചേളായിൽ കൃഷ്ണൻഎളേടത്തിൻറെ ആത്മസന്ദശം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ ഹംസസന്ദേശം ശീവൊളളിനമ്പൂതിരിയുടെ ദാത്യൂഹ സന്ദേശം മൂലൂർ പത്മനാഭപ്പണിക്കരുടെ കോകില സന്ദേശം, ശുകസന്ദേശം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റു സന്ദേകകാവ്യങ്ങൾ. ഇവയുടെ കൂട്ടത്തിൽ ഏറ്റവും നവീനം കെ. രാഘവൻറെ ഇന്ദിരാസന്ദേശമാണ്. മലയാള സാഹത്യത്തെ സംബന്ധിച്ചിടത്തോളം തീരെ കാണാൻ കഴിയാതെ പോകുന്ന കാവ്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങൾ. | ||
ആട്ടക്കഥാസാഹിത്യം | =ആട്ടക്കഥാസാഹിത്യം=== | ||
കേരളത്തിൻറെ ദൃശ്യകലാരൂപമാണ് കഥകളി. ദൃശ്യകലാലോകത്തിന് കേരളം നൽകിയ ഏറ്റംവും വലിയ സംഭാവനയാണ് കഥകളി. തികഞ്ഞ തനിമയും വ്യക്തിത്വവും പുലർത്തുന്ന ഈ കലയ്ക്കുവേണ്ടി ഉടലെടുത്ത സാഹിത്യ പ്രസ്ഥാനമാണ് ആട്ടക്കഥാസാഹിത്യം. തനി കേരളീയമാണ് കഥകളിയെങ്കിലും അതിലെ മുദ്രകളും രസാഭിനയവും ഭാരതത്തിൻറെതാണ്. ആട്ടക്കഥാസാഹിത്യത്തിലെ ശുക്രനക്ഷത്രമാണ് നളചരിതംആട്ടക്കഥ. അതിൻറെ ശില്പിയെന്ന നിലയിൽ ഉണ്ണായിവാര്യരും മലയാള സാഹിത്യത്തിൽ ജ്വലിച്ചു നിൽക്കുന്നു. ക്രിസ്തുവർഷം 1675-ൽ ജനിച്ചുവെന്ന് കരുതുന്ന ഉണ്ണായിവാര്യരുടെ ജډസ്ഥലം ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന് സമീപമുളള ഒരു വാരിയമാണെന്നും വിശ്വസിക്കപ്പെടുന്നു. | കേരളത്തിൻറെ ദൃശ്യകലാരൂപമാണ് കഥകളി. ദൃശ്യകലാലോകത്തിന് കേരളം നൽകിയ ഏറ്റംവും വലിയ സംഭാവനയാണ് കഥകളി. തികഞ്ഞ തനിമയും വ്യക്തിത്വവും പുലർത്തുന്ന ഈ കലയ്ക്കുവേണ്ടി ഉടലെടുത്ത സാഹിത്യ പ്രസ്ഥാനമാണ് ആട്ടക്കഥാസാഹിത്യം. തനി കേരളീയമാണ് കഥകളിയെങ്കിലും അതിലെ മുദ്രകളും രസാഭിനയവും ഭാരതത്തിൻറെതാണ്. ആട്ടക്കഥാസാഹിത്യത്തിലെ ശുക്രനക്ഷത്രമാണ് നളചരിതംആട്ടക്കഥ. അതിൻറെ ശില്പിയെന്ന നിലയിൽ ഉണ്ണായിവാര്യരും മലയാള സാഹിത്യത്തിൽ ജ്വലിച്ചു നിൽക്കുന്നു. ക്രിസ്തുവർഷം 1675-ൽ ജനിച്ചുവെന്ന് കരുതുന്ന ഉണ്ണായിവാര്യരുടെ ജډസ്ഥലം ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന് സമീപമുളള ഒരു വാരിയമാണെന്നും വിശ്വസിക്കപ്പെടുന്നു. | ||
വാര്യർക്ക് ശേഷം ആട്ടക്കഥാരംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയത് ഇരയിമ്മൻ തമ്പിയാണ്. ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം എന്നിവയാണ് ഇദ്ദേഹത്തിൻറെ പ്രമുഖ കൃതികൾ. ആധുനീക കാലത്തെ ഏറ്റവും പ്രമുഖ ആട്ടക്കഥയാണ് വി. കൃഷ്ണൻ തമ്പിയുടെ താടകാവധം. പ്രമേയത്തിൻറെ നൂതനവും, രചനയുടെ ലാളിത്യവും ഈ കൃതിയെ പ്രീയമുളളതാക്കിമാറ്റുന്നു. വയസ്കരമൂസിൻറെ ദുര്യോധന വധം, പേട്ടയിൽ രാമൻ പിളളയുടെ ഹരിശ്ചന്ദ്രചരിതം നാലുദിവസം. കേരളവർമ്മ വലിയകോയിത്തമ്പുരാൻറെ ഹനുമദുത്ഭവം, ധ്രുവചരിതം, പരശുരാമവിജയം, കെ. സി. കേശവപിളളയുടെ ഹിരണ്യാസുര വധം, ശ്രീകൃഷ്ണവിജയം, വെൺമണിമഹൻറെ അജ്ഞാതവാസം തുടങ്ങിയവ മറ്റു പ്രധാന ആട്ടക്കഥകളാണ്. ഇവ കൂടാതെ എൻ.വി.കൃഷ്ണവാര്യരുടെ ശ്രീബുദ്ധ ചരിതം, ചിത്രാംഗദ, ഒ.എം.സി. നമ്പൂതിരിപ്പാടിൻറെ ശ്രീ ഗുരുവായൂരപ്പൻ,സ്നാപകചരിതം, ഒളപ്പമണ്ണയുടെ അംബ, പ്രൊഫ. വി. വിജയൻറെ വീണപൂവ്, മണികണ്ഠവിജയം, സർദാർ കെ.എം. പണിക്കരുടെ ദാവീദ് വിജയം തുടങ്ങിയവയും ആട്ടക്കഥാസാഹിത്യത്തിലുൾപ്പെടുന്നു. | വാര്യർക്ക് ശേഷം ആട്ടക്കഥാരംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയത് ഇരയിമ്മൻ തമ്പിയാണ്. ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം എന്നിവയാണ് ഇദ്ദേഹത്തിൻറെ പ്രമുഖ കൃതികൾ. ആധുനീക കാലത്തെ ഏറ്റവും പ്രമുഖ ആട്ടക്കഥയാണ് വി. കൃഷ്ണൻ തമ്പിയുടെ താടകാവധം. പ്രമേയത്തിൻറെ നൂതനവും, രചനയുടെ ലാളിത്യവും ഈ കൃതിയെ പ്രീയമുളളതാക്കിമാറ്റുന്നു. വയസ്കരമൂസിൻറെ ദുര്യോധന വധം, പേട്ടയിൽ രാമൻ പിളളയുടെ ഹരിശ്ചന്ദ്രചരിതം നാലുദിവസം. കേരളവർമ്മ വലിയകോയിത്തമ്പുരാൻറെ ഹനുമദുത്ഭവം, ധ്രുവചരിതം, പരശുരാമവിജയം, കെ. സി. കേശവപിളളയുടെ ഹിരണ്യാസുര വധം, ശ്രീകൃഷ്ണവിജയം, വെൺമണിമഹൻറെ അജ്ഞാതവാസം തുടങ്ങിയവ മറ്റു പ്രധാന ആട്ടക്കഥകളാണ്. ഇവ കൂടാതെ എൻ.വി.കൃഷ്ണവാര്യരുടെ ശ്രീബുദ്ധ ചരിതം, ചിത്രാംഗദ, ഒ.എം.സി. നമ്പൂതിരിപ്പാടിൻറെ ശ്രീ ഗുരുവായൂരപ്പൻ,സ്നാപകചരിതം, ഒളപ്പമണ്ണയുടെ അംബ, പ്രൊഫ. വി. വിജയൻറെ വീണപൂവ്, മണികണ്ഠവിജയം, സർദാർ കെ.എം. പണിക്കരുടെ ദാവീദ് വിജയം തുടങ്ങിയവയും ആട്ടക്കഥാസാഹിത്യത്തിലുൾപ്പെടുന്നു. | ||
വരി 75: | വരി 75: | ||
പുരോഗമന സാഹിത്യ സംഘടനയുടെ തുടർച്ചയെന്നോണം ഉണ്ടായ സാഹിത്യ സംഘടനയാണ് പുരോഗമന കലാസാഹിത്യസംഘം. 1981-ല ആണ് ആരംഭിക്കുന്നത്. കലയുടെയും സാഹിത്യത്തിൻറെയും സൗന്ദര്യത്തോടൊപ്പം തന്നെ അവയിലെ സാഹിത്യം സാമൂഹിക പുരോഗതിയെക്കൂടി ലക്ഷ്യമാക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം വിശ്വസിക്കുന്നു. വൈലോപ്പളളി ശ്രീധരമേനോനായിരുന്നു പുരോഗമന കലാസാഹിത്യസംഘത്തിൻറെ ആദ്യ പ്രസിഡൻറ്. | പുരോഗമന സാഹിത്യ സംഘടനയുടെ തുടർച്ചയെന്നോണം ഉണ്ടായ സാഹിത്യ സംഘടനയാണ് പുരോഗമന കലാസാഹിത്യസംഘം. 1981-ല ആണ് ആരംഭിക്കുന്നത്. കലയുടെയും സാഹിത്യത്തിൻറെയും സൗന്ദര്യത്തോടൊപ്പം തന്നെ അവയിലെ സാഹിത്യം സാമൂഹിക പുരോഗതിയെക്കൂടി ലക്ഷ്യമാക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം വിശ്വസിക്കുന്നു. വൈലോപ്പളളി ശ്രീധരമേനോനായിരുന്നു പുരോഗമന കലാസാഹിത്യസംഘത്തിൻറെ ആദ്യ പ്രസിഡൻറ്. | ||
5. കേരളഗ്രന്ഥശാലാസംഘം | 5. കേരളഗ്രന്ഥശാലാസംഘം | ||
കേരളത്തിൽ ഇന്ന് നിലനൽക്കുന്ന ഏറ്റവും പ്രമുഖവും ശക്തവുമായ സാഹിത്യസംഘടനയാണ് കേരളഗ്രന്ഥശാലാസംഘം. കേരളത്തിലെ സുസംഘടിതമായ സാംസ്കാരിക സംഘടനയായ ഇത് 1945-ലാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഏകദേശം നാലായിരത്തിലധികം അംഗ ഗ്രന്ഥശാലകൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നു. സംഘടന പ്രവർത്തനം തുടങ്ങിയതുമുതൽ 1977-വരെ പി. എൻ. പണിക്കരായിരുന്നു സംഘത്തിൻറെ സെക്രട്ടറി. 1977-ൽ ഇതിൻറെ പ്രവർത്തനം ഗവൺമെൻറ് ഏറ്റെടുത്തു. 1989-ൽ കേരള നിയമസഭ പാസാക്കിയ ആക്ട് അനുസരിച്ച് കേരള സ്റ്റേറ്റ് കൗൺസിൽ രൂപീകരിച്ചു. ഇതിൻറെ നിയന്ത്രണത്തിലാണിപ്പോൾ കേരള ഗ്രന്ഥശാലാസംഘം. | കേരളത്തിൽ ഇന്ന് നിലനൽക്കുന്ന ഏറ്റവും പ്രമുഖവും ശക്തവുമായ സാഹിത്യസംഘടനയാണ് കേരളഗ്രന്ഥശാലാസംഘം. കേരളത്തിലെ സുസംഘടിതമായ സാംസ്കാരിക സംഘടനയായ ഇത് 1945-ലാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഏകദേശം നാലായിരത്തിലധികം അംഗ ഗ്രന്ഥശാലകൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നു. സംഘടന പ്രവർത്തനം തുടങ്ങിയതുമുതൽ 1977-വരെ പി. എൻ. പണിക്കരായിരുന്നു സംഘത്തിൻറെ സെക്രട്ടറി. 1977-ൽ ഇതിൻറെ പ്രവർത്തനം ഗവൺമെൻറ് ഏറ്റെടുത്തു. 1989-ൽ കേരള നിയമസഭ പാസാക്കിയ ആക്ട് അനുസരിച്ച് കേരള സ്റ്റേറ്റ് കൗൺസിൽ രൂപീകരിച്ചു. ഇതിൻറെ നിയന്ത്രണത്തിലാണിപ്പോൾ കേരള ഗ്രന്ഥശാലാസംഘം. | ||
== അക്ഷരമാല == | == അക്ഷരമാല == |