Jump to content
സഹായം

"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#97A2FF; color:#ffffff;text-align:center;font-size:110%; font-weight:bold;">മലയാളത്തിളക്കം

</div>
</div>
== ==
 
പഠനത്തിൽ പിന്നാക്കംനിൽക്കുന്ന ഒൻപതാംതരം വിദ്യാർഥികൾക്കായുള്ള  പദ്ധതിയാണ് നവപ്രഭ പദ്ധതി.രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനാണ് പഠനനിലവാരം ഉയർത്തുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
 
ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം, മാതൃഭാഷ എന്നിവയിലാണ് കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകുക. ഒക്ടോബർ 27ാം തീയതി ഈ പദ്ധതി സികെസിജിഎച്ച്എസ് പൊന്നുരുന്നിയിൽ ഉദ്ഘാടനംചെയ്യ്തു.പി .ടി.എ  അംഗങ്ങളും അദ്ധ്യാപകരും    ഈ യോഗത്തിൽ പങ്കെടുത്തു.ഒക്ടോബർമുതൽ ജന...
കഴിഞ്ഞവർഷം ഇതുവഴി ഒട്ടേറെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനാകുമെന്നാന്നാണ്  വിലയിരുത്തൽ. ഓരോ വിഷയത്തിനും 15 മണിക്കൂർ അധിക ക്ളാസുകൾ നൽകിയാണ് നവപ്രഭ പദ്ധതി  നടപ്പാക്കുന്നത്. ഇത്തവണ ഇംഗ്ലീഷ് വിഷയത്തിലും ക്ലാസുകൾ നൽകുന്നുണ്ട്. അവധിദിവസങ്ങളിലോ പ്രവൃത്തിദിവസങ്ങളിലോ പ്രത്യേകം സമയം കണ്ടെത്തിയാണ് ക്ലാസുകൾ നൽകുക. റീന വി കെ യ്ക്കാണ് നവപ്രഭയുടെ ചുമതല നൽകിയിരിക്കുന്നത്
 
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ സർക്കാർ ഇതിനകം പ്രഖ്യാപിച്ച പദ്ധതികൾ നടപ്പായതിന്റെ ഫലമാണ് പൊതുസമൂഹം സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളെ  കൂടുതൽ വിശ്വാസത്തിലെടുക്കുന്നത്.സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈവരിച്ച നേട്ടങ്ങളെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.
 
== ==
== ==
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#97A2FF; color:#ffffff;text-align:center;font-size:110%; font-weight:bold;">നവപ്രഭ

1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470816" എന്ന താളിൽനിന്ന് ശേഖരിച്ചത്