"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട് (മൂലരൂപം കാണുക)
17:43, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018ചിത്രം കൂട്ടിച്ചേർക്കുന്നു
(ചെ.) (അവലംബം ചേർക്കുന്നു) |
(ചിത്രം കൂട്ടിച്ചേർക്കുന്നു) |
||
വരി 293: | വരി 293: | ||
പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | ||
== '''പ്രധാന ബഹുമതികൾ''' == | |||
സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. ഫ്ലോറിഡയിലെ അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലവും (International Biosphere Reserve), അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണിർത്തടവും, ലോകപൈതൃക കേന്ദ്രവും ഒക്കെയായ എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിൽ നിന്നായിരുന്നു സന്ദർശനത്തിന് തുടക്കമിട്ടത്. നയാഗ്രയും അമേരിക്കൻ നാവിക താവളവും വൈറ്റ് ഹൌസുമടക്കം അമേരിക്കയിലെ പ്രധാന സ്ഥലങ്ങളും സന്ദർശിച്ചു. | |||
[[പ്രമാണം:NASA 001.jpg|thumb|സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. ഫ്ലോറിഡ ഡേവി മേയർ ജൂഡി പോളിനൊപ്പം]] [[പ്രമാണം:NASA 002.jpg|thumb|സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. പ്രഥമാദ്ധ്യാപിക ഉഷ എ പിള്ള നാസയിൽ]] [[പ്രമാണം:NASA 007.jpg|thumb|സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. ആദിത്യ ചന്ദ്ര പ്രശാന്ത് കേപ് കാനവറലിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ]] [[പ്രമാണം:NASA 008.jpg|thumb|സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ള കേപ് കാനവറലിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ]] [[പ്രമാണം:NASA 003.jpg|thumb|സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. നയാഗ്ര വെള്ളച്ചാട്ടത്തിനരികെ]] [[പ്രമാണം:NASA 004.jpg|thumb|സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. വൈറ്റ് ഹൌസിനു മുന്നിൽ]] [[പ്രമാണം:NASA 005.jpg|thumb|സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. അമേരിക്കൻ നേവി പടക്കപ്പലിനരികെ]] [[പ്രമാണം:NASA 006.jpg|thumb|സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത്, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച പ്രഥമ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി സ്കൂൾ പ്രഥമാദ്ധ്യാപിക ഉഷ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും അനുബന്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിച്ചു. ന്യൂയോർക്കിൽ]] | |||
== '''ലക്ഷ്യങ്ങൾ''' == | == '''ലക്ഷ്യങ്ങൾ''' == |