"ജി.എച്ച്.എസ്.എസ്.പടിഞ്ഞാറത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.പടിഞ്ഞാറത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി. (മൂലരൂപം കാണുക)
20:49, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
Smhss18094 (സംവാദം | സംഭാവനകൾ) No edit summary |
Smhss18094 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
മങ്കട ഉപജില്ലാ സാഹിതോല്സവത്തില് തുട൪ച്ചയായിഒ൯പതാം തവണയും സെന്റ് മേരിസ് സ്കുള് ചാമ്പ്യ൯ മാരായി. [[സമന്യയം മാസിക]] പ്രസിദ്ധീകരണം,കൈയെഴുത്തുമാസികാനി൪മ്മാണം,പഠനയാത്രകള്‍,സാഹിത്യ ക്യാമ്പുകള്‍,റംസാനോടനുബന്ധിച്ച് പത്രം | മങ്കട ഉപജില്ലാ സാഹിതോല്സവത്തില് തുട൪ച്ചയായിഒ൯പതാം തവണയും സെന്റ് മേരിസ് സ്കുള് ചാമ്പ്യ൯ മാരായി. [[സമന്യയം മാസിക]] പ്രസിദ്ധീകരണം,കൈയെഴുത്തുമാസികാനി൪മ്മാണം,പഠനയാത്രകള്‍,സാഹിത്യ ക്യാമ്പുകള്‍,റംസാനോടനുബന്ധിച്ച് പത്രം | ||
എന്നിവയെല്ലാം എടുത്ത് പറയേണ്ടവയാണ് | എന്നിവയെല്ലാം എടുത്ത് പറയേണ്ടവയാണ് | ||
'''''അക്ഷരവെളിച്ചമായി സമന്യയം''''' | |||
സാഹിത്യ പ്രേമികളായ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ സര്ഗ്ത്മക രചനകളും സ്കൂള്‍ വിശേഷങ്ങളും ഉള്‍പ്പെടുത്തി മൂന്നു മാസത്തിലൊരിക്കല്‍ സമന്വയം മാസിക പ്രസിദ്ധീകരിക്കുന്നു. 2000 കോപ്പികളാണ് അച്ചടിക്കുന്നത്. മാസിക സൗജന്വമായി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഇതരവിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കുന്നു. | |||
മാസികയുടെ 25ആം ലക്കത്തിന്റെ പ്രകാശനം 2009ഒാഗസ്റ്റ് 15 നു എം പി വിജയരാഘവന് എം പി നിര് വഹിച്ചുുു. 2001ആഗസ്റ്റ് 15 നാണു മാസികയുടെ | |||
പിറവി. പ്രശംസരുമായുള്ളഅഭിമുഖങ്ങള് (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മ, ഫാബി ബെഷീര്‍, കുഞുണ്ണി മാഷ്, ഡി. വിനയചന്ദ്രന് , കൂരിപ്പുഴ ശ്രീകുമാര്‍,വൈശാഖന്,ഇന്നസെന്റ്, സുകുമാര്‍അഴിക്കോട്, കോട്ടയ്ക്കല്‍ ശിവരാമന്, സിനിമാതാരം അനൂപ്ചന്ദ്രന്‍ ,മണമ്പൂര്‍ രാജന് ബാബു, പോള്‍ കല്ലാനോട്,ഒ എന്‍ വി , ശ്രീ മോന്‍സ് ജോസഫ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മട്ടന്നൂൂര് ശങ്കരന് കുട്ടി, പി വസ്തല, ആര്‍ട്ടിസ്റ്റ് നമ്പൂതിരി,എ ടി ജി പി അലക്സാണ്ടര്‍ ജേക്കബ് എെ പി സ്, )കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍,അനുഭവകുറിപ്പുകള്‍,ഗണിതകൗതുകങ്ങള്‍,പദപ്രശ്നം, അടിക്കുറിപ്പുമത്സരം, എഴുത്തുപ്പെട്ടി, എന്നിവെയെല്ലാം മാസികയെ സമ്പന്നമാക്കുന്നു, |