"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഗ്രന്ഥശാല (മൂലരൂപം കാണുക)
14:39, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 9: | വരി 9: | ||
ഒരുവശത്ത് നാം അഭിമാനത്തിന്റെ കണക്കുകൾ നിരത്തുമ്പോൾ മറുവശത്ത് ഒട്ടെറെ വിനാശങ്ങളുടെയും തകർച്ചകളുടെയും അറിയാകഥകളും ഉണ്ട്
കേരളീയനെ ഇന്ന് ഗ്രസിച്ചിരിക്കുന്ന പ്രധാനപ്രദേശങ്ങളിൽ ഒന്നാണ് മദ്യസംസ്കാരം..പ്രകാശിക്കേണ്ട ഓരോ ജീവിതത്തെയും ഇരുട്ടിലേക്ക് വലിച്ചെറിയുവാൻ കെല്പുള്ള ഒരു ഘടകമാണിത്.ലഹരിപദാർത്ഥങ്ങൾ എല്ലായ്പ്പോഴും മാനവരാശിക്ക് വെല്ലുവിളിയായിതന്നേയെ മാറിയിച്ചുള്ളു. ഇതിന്റെ ദൂഷ്യവശങ്ങൾ അറിയാമെങ്കിലും ആദ്യം ഒരു രസത്തിനു വേണ്ടി തുയങ്ങുന്ന മദ്യപാനം പിന്നീട് സുഖത്തിനായും , ഒടുവിൽ ജീവിതസഞ്ചാരിയുമായും മാറുന്നു. എന്താണിതിന്റെ കാരണം?. എവിടെയും എന്നായ്പ്പോഴും ലഭിക്കാവുന്ന നിയന്ത്രണമില്ലാത്ത ലഭ്യതയും തെറ്റായകാഴ്ചപ്പാടുകളുമാണ് . മദ്യപിച്ചാൽ മാത്രമേ സമൂഹത്തിന് മുൻമ്പിൽ മാന്യനാവു, പൗരഷ്യത്തിന്റെ ലക്ഷണമാണത് തുടങ്ങിയ തെറ്റായ ചിന്തകളിലൂടെ അരംഭിച്ച് ജീവിതത്തെ അതിലേക്ക് വഴിതിരിച്ചുവിടുമ്പോഴും നാം അതിന്റെ മറുവശം കാണുന്നില്ല.കുടുംബ ബന്ധങ്ങളിൽ വരുന്നതകർച്ചകൾ തുടങ്ങി മരണത്തിന്റെകരാളഹസ്തങ്ങളിൽ സ്വയം അർപ്പിക്കുന്നതുവരെ നീളുന്നു മദ്യപാനിയുടെ കൂത്താട്ടം. | ഒരുവശത്ത് നാം അഭിമാനത്തിന്റെ കണക്കുകൾ നിരത്തുമ്പോൾ മറുവശത്ത് ഒട്ടെറെ വിനാശങ്ങളുടെയും തകർച്ചകളുടെയും അറിയാകഥകളും ഉണ്ട്
കേരളീയനെ ഇന്ന് ഗ്രസിച്ചിരിക്കുന്ന പ്രധാനപ്രദേശങ്ങളിൽ ഒന്നാണ് മദ്യസംസ്കാരം..പ്രകാശിക്കേണ്ട ഓരോ ജീവിതത്തെയും ഇരുട്ടിലേക്ക് വലിച്ചെറിയുവാൻ കെല്പുള്ള ഒരു ഘടകമാണിത്.ലഹരിപദാർത്ഥങ്ങൾ എല്ലായ്പ്പോഴും മാനവരാശിക്ക് വെല്ലുവിളിയായിതന്നേയെ മാറിയിച്ചുള്ളു. ഇതിന്റെ ദൂഷ്യവശങ്ങൾ അറിയാമെങ്കിലും ആദ്യം ഒരു രസത്തിനു വേണ്ടി തുയങ്ങുന്ന മദ്യപാനം പിന്നീട് സുഖത്തിനായും , ഒടുവിൽ ജീവിതസഞ്ചാരിയുമായും മാറുന്നു. എന്താണിതിന്റെ കാരണം?. എവിടെയും എന്നായ്പ്പോഴും ലഭിക്കാവുന്ന നിയന്ത്രണമില്ലാത്ത ലഭ്യതയും തെറ്റായകാഴ്ചപ്പാടുകളുമാണ് . മദ്യപിച്ചാൽ മാത്രമേ സമൂഹത്തിന് മുൻമ്പിൽ മാന്യനാവു, പൗരഷ്യത്തിന്റെ ലക്ഷണമാണത് തുടങ്ങിയ തെറ്റായ ചിന്തകളിലൂടെ അരംഭിച്ച് ജീവിതത്തെ അതിലേക്ക് വഴിതിരിച്ചുവിടുമ്പോഴും നാം അതിന്റെ മറുവശം കാണുന്നില്ല.കുടുംബ ബന്ധങ്ങളിൽ വരുന്നതകർച്ചകൾ തുടങ്ങി മരണത്തിന്റെകരാളഹസ്തങ്ങളിൽ സ്വയം അർപ്പിക്കുന്നതുവരെ നീളുന്നു മദ്യപാനിയുടെ കൂത്താട്ടം. | ||
=കളിപ്പാട്ടങ്ങൾ= | |||
=കളിപ്പാട്ടങ്ങൾ=

നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പർ ഫ്ലാറ്റിൽ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേൾക്കാം -
| നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പർ ഫ്ലാറ്റിൽ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേൾക്കാം -