"മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല (മൂലരൂപം കാണുക)
13:43, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ആയിരത്തിനുമേൽ പുസ്തകങ്ങളോടുക്കൂടിയാണ് വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചത്. LP, UP, HS വിഭാഗത്തിൽ | ആയിരത്തിനുമേൽ പുസ്തകങ്ങളോടുക്കൂടിയാണ് വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചത്. LP, UP, HS വിഭാഗത്തിൽ കുുട്ടികൾക്ക് വ്യക്തിപരമായി വായിക്കാൻ പുസ്തകം നൽകുന്നു. ഭാഷാ അധ്യാപകർ ലൈബ്രറി പിരീഡുകളിൽ കുുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്കൂളിന് പുറത്ത് മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കുുട്ടികൾ അവശ്യം വേണ്ട റഫറൻസ് പുസ്തകങ്ങൾ മുൻകൂട്ടിയെടുത്ത് പഠിച്ച് ഒരുങ്ങന്നു.എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം വരുന്ന പുസ്തകം നൽകിയ ശ്രീ. സുഭാഷ് ഏറാടത്തിന്റെ (പൂർവ്വ വിദ്ധ്യാർത്ഥി) നല്ല മനസ്സാണ്. | ||
<!--visbot verified-chils-> | <!--visbot verified-chils-> |