Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
[[പ്രമാണം:47045-paristhidi1.jpeg|ലഘുചിത്രം]]

<p align="justify">പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. ശ്രീ ഹാഷിംകുട്ടി  പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി.</p>

==ജ‌ൂൺ 19 - വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം==

[[പ്രമാണം:47045-vayana.jpeg|ലഘുചിത്രം]]
[[പ്രമാണം:47045-vayana.jpeg|ലഘുചിത്രം]]
<p align="justify">കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. തുടർന്ന് പത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ അബൂബക്കർ മാസ്റ്ററും ശ്രീ അബ്ദുൽ നാസർ  മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയന‌വർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ തസ്‌നിം സമാന  എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു. വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി</p>

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468922" എന്ന താളിൽനിന്ന് ശേഖരിച്ചത്