Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
2017-18 അധ്യയന വർഷത്തിൽ സബ് ജില്ല ഗണിത ശാസ്ത്ര മേളയിൽ  ഓവറാൾ  ചാംബ്യൻഷിപ് നേടി  സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ  5 ഇനങ്ങളിൽ മത്സരിക്കാൻ കുട്ടികൾ അർഹത നേടി 10A യിലെ രശ്മി രാജ് ,അപ്സൈഡ് കോൺസ്ഡ്രക്ഷനിൽ മൂന്നാം സ്ഥനവും എ ഗ്രേഡും നേടി. ക്യാഷ് അവാർഡിനും മെഡലിനും അർഹയായി .നമ്പർ ചാർട്ടിന് 10D യിലെ ദർശന വി ,അദർ ചാർട്ടിന് 10E യിലെ നന്ദന അനിൽ ,സ്റ്റിൽ മോഡലിന് 10O യിലെ അഞ്ജന കെ പി ,പസിലിനു 10L യിലെ ആർദ്ര  എസിനും A ഗ്രേഡ് ലഭിച് ഗ്രേസ് മാർക്കിന് അർഹരായി. ടിച്ചിംഗ് എയ്ഡ് മത്സരത്തിൽ സബ് ജില്ലയിലും, ജില്ലയിലും ഒന്നാം സ്ഥാനവും A ഗ്രേഡും സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് ഗണിതാധ്യാപികയായ ശ്രീമതി ബീനാ ഡേവിഡ് ഈ സ്ക്കൂളീന്റെഅഭിമാനമായി.

കൊല്ലം റെവന്യൂ ‍‍‍‍ഡിസ്ട്രിക്ക് മാത്തമാറ്റിക്ക്സ് , 2016-2017സെന്റ.അലോഷ്യസ്  സ്കൂളിൽ  നടന്നത്

==എച്ച് എസ് വിഭാഗം സബ് ജില്ല ഗണിതശാസ്ത്രമൽസരഫലം 2016-17==

2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468546" എന്ന താളിൽനിന്ന് ശേഖരിച്ചത്