"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:04, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മുവാറ്റുപുഴ മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കോതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്. | ==മൂവാറ്റുപുഴ എന്ന സംജഞ== | ||
[[മുവാറ്റുപുഴ]] മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കോതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്. | |||
== കേരളത്തിലെ ഏക കോൺക്രീറ്റ് പാലം == | |||
കേരളത്തിലെ ഏക കോൺക്രീറ്റ് പാലം അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് ശ്രീമൂലം തിരുന്നാൾ മഹാരാജാവായിരുന്നു.മഹാരാജാവിന്റെ സാന്നിധ്യത്തിൽ അന്നത്തെ ദിവാൻ മന്നത്തു കൃഷ്ണൻ നായരാണ് 1914ൽ ഉദ്ഘാടനം ചെയ്തത്(വല്യപാലം).മൂന്ന് ആർച്ചുകളും രണ്ട് കാലുകളിലുമാണ് പാലം ഉയർന്നുവന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയിൽ നിന്നു തുടങ്ങി തിരുവിതാംകൂർ രാജ്യത്തിന്റെ സെൻട്രൽ റോഡുവരെ(എം.സി റോഡ്)കടന്നു പോകുന്നതിന് മുവാറ്റുപുഴയിൽ ഒരു പാലം ആവശ്യമായി വന്നു.അതാണ് പാലത്തിന്റെ ആവിർബാവത്തിനു കാരണം,ശ്രീമുലം തിരുന്നാൾ മഹാരാജാവിന് ജർമ്മൻകാരനായ എമറാൾഡ് എന്ന ഒരു സായിപ്പ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചു.അതിന്റെ പണിക്ക ഒരു ലക്ഷം രൂപ ചെലവു വരുമെന്ന് പ്രഥമ പരിഗണനയിൽ സായിപ്പ കണക്കാക്കി.ആ എസ്റ്റിമേറ്റനനുസരിച്ച് പാലം പണിയാൻ മഹാരാജാവ് അനുവാദം നൽകി. | |||
== പാണ്ഡവർ മുവാറ്റുപുഴയിൽ== | |||
പാണ്ഡവർ മുവാറ്റുപുഴയിൽ പാണ്ഡവരുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് മുവാറ്റുപുഴ.അജ്ഞാതവാസത്തിന്റെ അവസാന നാളുകളിലായിരുന്നത്രേ പാണ്ഢവരുടെ മുവാറ്റുപുഴയിലെ വാസം.മുവാറ്റുപുഴയിലെ സ്ഥലനാമങ്ങളും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു.കാവുങ്കര-മുളവൂർ റോഡരികിലെ ഭീമൻ പാറയെന്നു വിളിക്കുന്നു.ഭീമന്റെ പാഞ്ചാലി സഹവാസ കാലത്തായിരുന്നത്രേ പാണ്ഡവർ മുവാറ്റുപുഴയിലെത്തിയത് | പാണ്ഡവർ മുവാറ്റുപുഴയിൽ പാണ്ഡവരുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് മുവാറ്റുപുഴ.അജ്ഞാതവാസത്തിന്റെ അവസാന നാളുകളിലായിരുന്നത്രേ പാണ്ഢവരുടെ മുവാറ്റുപുഴയിലെ വാസം.മുവാറ്റുപുഴയിലെ സ്ഥലനാമങ്ങളും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു.കാവുങ്കര-മുളവൂർ റോഡരികിലെ ഭീമൻ പാറയെന്നു വിളിക്കുന്നു.ഭീമന്റെ പാഞ്ചാലി സഹവാസ കാലത്തായിരുന്നത്രേ പാണ്ഡവർ മുവാറ്റുപുഴയിലെത്തിയത് |