"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ (മൂലരൂപം കാണുക)
11:38, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→വിവിധ ക്ലബ് പ്രവർത്തനങ്ങൾ
വരി 53: | വരി 53: | ||
സ്‌കൂൾ തലത്തിൽ 24 കുട്ടികൾ അംഗങ്ങളായിട്ടുണ്ട് ,രാജ്പുരസ്കാർ 13 പേർ നേടി | സ്‌കൂൾ തലത്തിൽ 24 കുട്ടികൾ അംഗങ്ങളായിട്ടുണ്ട് ,രാജ്പുരസ്കാർ 13 പേർ നേടി | ||
* ലിറ്റിൽ കൈറ്റ്‌സ് | * ലിറ്റിൽ കൈറ്റ്‌സ് | ||
2018-19 അധ്യയന വർഷത്തിൽ 25 വിദ്യാർത്ഥികൾ അംഗത്വം നേടി .എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു. | |||
വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. | |||
ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾ യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി എല്ലാ വർഷവും നടത്തി വരുന്നു. | |||
കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഈ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് മുന്നേറുന്നു. | |||
വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്. | |||
എല്ലാ വർഷവും കമ്പ്യൂട്ടർ ഹാർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു. | |||
* നന്മ | * നന്മ | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. |