"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14 (മൂലരൂപം കാണുക)
10:21, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവത്തിൽ HS വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട് HS (സഞ്ജയ് ടി. എം), മൃദംഗം HS (അർജുൻ എസ്. നായർ), ഉറുദു സംഘഗാനം UP, ഗാനമേള HS, ചെണ്ടമേളം എന്നീ ഇനങ്ങൾ ഫസ്റ്റ് with A grade ആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലേബർ ഇൻഡ്യയുടെ സ്ഥിരം വരിക്കാർക്ക് നടത്തുന്ന നറുക്കെടുപ്പ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ അഞ്ജന കെ. എ, വിഷ്ണു കെ. എന്നീ വിദ്യാർത്ഥികൾക്ക് Tabletകൾ സമ്മാനമായി ലഭിച്ചു. | ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവത്തിൽ HS വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട് HS (സഞ്ജയ് ടി. എം), മൃദംഗം HS (അർജുൻ എസ്. നായർ), ഉറുദു സംഘഗാനം UP, ഗാനമേള HS, ചെണ്ടമേളം എന്നീ ഇനങ്ങൾ ഫസ്റ്റ് with A grade ആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലേബർ ഇൻഡ്യയുടെ സ്ഥിരം വരിക്കാർക്ക് നടത്തുന്ന നറുക്കെടുപ്പ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ അഞ്ജന കെ. എ, വിഷ്ണു കെ. എന്നീ വിദ്യാർത്ഥികൾക്ക് Tabletകൾ സമ്മാനമായി ലഭിച്ചു. | ||
ചേർപ്പ് ഉപജില്ലാതലത്തിൽ നടന്ന ജലസഹകരണവർഷ സെമിനാറിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ A grade നേടി. സ്വദേശി ക്വിസിൽ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം നേടാനായി. ഈ അധ്യയനവർഷത്തിലെ ചേർപ്പ് ഉപജില്ലാ ശാസ്ത്രമേളയിൽ ക്വിസിന് രണ്ടാം സ്ഥാനവും സയൻസ് നാടകത്തിന് മൂന്നാം സ്ഥാനവും നേടി. ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ സ്നേഹ ഒ.എസ് കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. റവന്യു ജില്ലാ മത്സരത്തിൽ നാടൻ പാട്ടിന് മൂന്നാം സ്ഥാനവും കവിതാരചന മത്സരത്തിൽ സ്നേഹ ഒ.എസ് മൂന്നാം സ്ഥാനത്തിനും അർഹയായി. Health Clubന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. | ചേർപ്പ് ഉപജില്ലാതലത്തിൽ നടന്ന ജലസഹകരണവർഷ സെമിനാറിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ A grade നേടി. സ്വദേശി ക്വിസിൽ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം നേടാനായി. ഈ അധ്യയനവർഷത്തിലെ ചേർപ്പ് ഉപജില്ലാ ശാസ്ത്രമേളയിൽ ക്വിസിന് രണ്ടാം സ്ഥാനവും സയൻസ് നാടകത്തിന് മൂന്നാം സ്ഥാനവും നേടി. ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ സ്നേഹ ഒ.എസ് കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. റവന്യു ജില്ലാ മത്സരത്തിൽ നാടൻ പാട്ടിന് മൂന്നാം സ്ഥാനവും കവിതാരചന മത്സരത്തിൽ സ്നേഹ ഒ.എസ് മൂന്നാം സ്ഥാനത്തിനും അർഹയായി. Health Clubന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. | ||
==ടെലിഫിലം== | ==ടെലിഫിലം== | ||
15 വീടുകളിലായി 20 വിദ്യാർത്ഥികൾക്ക് ഈ പദ്ധതയിലൂടെ വൈദ്യുതകണക്ഷൻ ലഭിച്ചു. ഇതിൽ 3 വീടുകളിലെ കുട്ടികൾ SSLCപരീക്ഷ എഴുതിയവരായിരുന്നു. 'കൂട്ടുവെളിച്ചം' മുൻ കൺവീനർ ശ്രീ.പി.പി. ആന്റണിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. KSEB പുതുക്കാട് വരന്തരപ്പിള്ളി സെക്ഷനുകൾക്ക് മാത ഹൈസ്ക്കൂളിന്റെ ഉപഹാരം നൽകി. ഈ വർഷത്തെ PTA ജനറൽ ബോഡിയോഗത്തിൽ 'ഹരിതകം' CD എടുത്ത ഫ്രാൻസിസ് തോമസ് മാസ്റ്ററേയും 'കൂട്ടുവെളിച്ചം' ടെലിഫിലം തിരകഥാകൃത്തായ ശ്രീമതി റെയ്സൽ പോൾ ടീച്ചറേയും J1th International Documentary and Short Film Festival of Kerala (face to face) അവാർഡ് ജേതാവും ഈ സ്ക്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും കെമിസ്ട്രി അധ്യാപികയുമായ ശ്രീമതി എം. കെ. ലൂസിയുടെ മകനുമായ ജോൺ ലേഞ്ചോയേയും ആദരിച്ചു | 15 വീടുകളിലായി 20 വിദ്യാർത്ഥികൾക്ക് ഈ പദ്ധതയിലൂടെ വൈദ്യുതകണക്ഷൻ ലഭിച്ചു. ഇതിൽ 3 വീടുകളിലെ കുട്ടികൾ SSLCപരീക്ഷ എഴുതിയവരായിരുന്നു. 'കൂട്ടുവെളിച്ചം' മുൻ കൺവീനർ ശ്രീ.പി.പി. ആന്റണിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. KSEB പുതുക്കാട് വരന്തരപ്പിള്ളി സെക്ഷനുകൾക്ക് മാത ഹൈസ്ക്കൂളിന്റെ ഉപഹാരം നൽകി. ഈ വർഷത്തെ PTA ജനറൽ ബോഡിയോഗത്തിൽ 'ഹരിതകം' CD എടുത്ത ഫ്രാൻസിസ് തോമസ് മാസ്റ്ററേയും 'കൂട്ടുവെളിച്ചം' ടെലിഫിലം തിരകഥാകൃത്തായ ശ്രീമതി റെയ്സൽ പോൾ ടീച്ചറേയും J1th International Documentary and Short Film Festival of Kerala (face to face) അവാർഡ് ജേതാവും ഈ സ്ക്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും കെമിസ്ട്രി അധ്യാപികയുമായ ശ്രീമതി എം. കെ. ലൂസിയുടെ മകനുമായ ജോൺ ലേഞ്ചോയേയും ആദരിച്ചു | ||
<gallery> | |||
22071 14.jpg|ഹരിതകം ടെലിഫിലം | |||
</gallery> | |||
==സംയോജിത നീർത്തടപരിപാലനം== | ==സംയോജിത നീർത്തടപരിപാലനം== | ||
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം MLA പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. | കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം MLA പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. |