Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
[[പ്രമാണം:18017-aqua.JPG  |250px|thumb|left|നീന്തൽതാരങ്ങൾ സബ്ജില്ലാ ചാമ്പ്യൻസ് ട്രോഫിയുമായി]]
[[പ്രമാണം:18017-aqua.JPG  |250px|thumb|left|നീന്തൽതാരങ്ങൾ സബ്ജില്ലാ ചാമ്പ്യൻസ് ട്രോഫിയുമായി]]
കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്.
കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്.
=== ഈ വർഷത്തെ കലാപ്രതിഭകൾ ===
2017-18 അധ്യായന വർഷം സബ്ജില്ലതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും കലാകായിക മേഖലകളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ ഈ ചെറിയ സർക്കാർ കലാലയത്തിന് സാധിക്കുകയുണ്ടായി. ധാരാളം മിടുക്കരായ പ്രതിഭകളുടെയും അധ്യാപകരുടെയും നിരന്തര ശ്രമം അതിന് പിന്നിലുണ്ട്. വൈവിധ്യമാർന്ന ധാരാളം മത്സരങ്ങളിൽ പങ്കെടുക്കുകയും ഒട്ടേറെ സമ്മാനങ്ങൾ സ്കൂളിന് നേടിത്തരികയും ചെയ്ത മൂന്ന് പ്രതിഭകൾക്ക് ഇരുമ്പുഴി ഗ്രാമീൺ ബാങ്ക് ഭാരവാഹികളുടെ വക പ്രത്യേകം ആദരവ് നൽകുകയുണ്ടായി.  പ്രസംഗം (മലയാളം, അറബി, ഹിന്ദി), പ്രബന്ധം (മലയാളം, അറബി), ക്വിസ്സ് (ജനറൽ, എസ്.എസ്.) എന്നീ ഇനങ്ങളിൽ ജില്ലയിലെ മികച്ച വിജയമാണ് മുഹമ്മദ് അൻഷിദ് നേടിയത്. ആദരം നേടിയ മറ്റൊരു പ്രതിഭ ഹസനുൽബന്ന,  ക്വിസ് (അറബി, ഐ.ടി., ജനറൽ, എസ്.എസ്),  വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ നേടി. ജസീന എ.പി. കഥാരചന, പ്രബന്ധരചന, തർജുമ എന്നീ ഇനങ്ങളിലും മികച്ച വിജയം നേടി.
<center>
{| class="wikitable sortable"
| [[പ്രമാണം:18017-ans.jpg|250px|thumb|മുഹമ്മദ് അൻഷിദ്]] || [[പ്രമാണം:18017-has.jpg|225px|thumb|ഹസനുൽ ബന്ന]] || [[പ്രമാണം:18017-jas.jpg|250px|thumb|ജസീന എ.പി.]]
|-
|} </center>
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/467837" എന്ന താളിൽനിന്ന് ശേഖരിച്ചത്