"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
08:00, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 30: | വരി 30: | ||
[[പ്രമാണം:47045-chandra2.jpeg|ലഘുചിത്രം]] | [[പ്രമാണം:47045-chandra2.jpeg|ലഘുചിത്രം]] | ||

ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള ഇവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഇന്റർകോമിലൂടെ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സമുചിതമായി ആഘോഷിച്ചു.ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ്, കൊളാഷ് പ്രദർശനം ,ഡോക്യൂമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തി.

ജൂൺ 28- പി.ടി.എ മീറ്റിങ്ങ്

[[പ്രമാണം:47045-pta1.jpeg|ലഘുചിത്രം]] | |||

ഹൈസ്കൂൾ ,യു.പി പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു. എട്ട് , ഒമ്പത് ക്ലാസ്സുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു.

പ്രവൃത്തി പഠനം

പ്രവൃത്തി പഠനം