"വി എച്ച് യു പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി എച്ച് യു പി സ്കൂൾ, വഴുവാടി (മൂലരൂപം കാണുക)
07:54, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ, അച്ചൻ കോവിലാറിൻറെ തീരത്ത് വഴുവാടി എന്ന സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വിശ്വകർമ്മ സമുദായത്തിൻറെ അധീനതയിലുള്ള ഏക സ്കൂളാണിത്. 1964 ജൂൺ ഒന്നിനു ഇതിൻറെ പ്രവർത്തനം ആരംഭിച്ചു. | |||
അഖില കേരള വിശ്വകർമമ മഹാസഭയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ശ്രീ.എം.എൻ.കൃഷ്ണൻ ആചാരിയുടെ നേതൃത്തിലുള്ളവരുടെ പരിശ്രമ ഫലമായിട്ടാണ് സമുദായത്തിന് ഈ സ്കൂൾ ഗവണ്മെൻറ് അനുവദിച്ചത്. | |||
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കൂടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ കുട്ടികളും പട്ടിക ജാതിയിലും, മറ്റു പിന്നോക്ക സമുദായത്തിലും പെടുന്നവരാണ്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. 8 അദ്ധാപകർ ഇവിടെ ജോലി ചെയ്യുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.ഏ ഇവിടെയുണ്ട്. കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടേയും, സമീപവാസികളുടേയും, വാർഡ് മെംബർമാരുടേയും സാംസ്കാരിക സംഘടനകളുടേയും നല്ല പിന്തുണ ഈ സ്കൂളിനു ലഭിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |