Jump to content
സഹായം

"വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:




== ചരിത്രം ==


== ചരിത്രം  ==
1976 ജൂണ്‍ 1 ന് മൂനന്ന് ഡിവിഷനില്‍ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ല്‍ 18 ഡിവിഷനായി മാടറി. സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയില്‍ സാറാണ് സ്കൂളിന്റ് സ്താപകന്‍.
ആദ്യ പ്രധാന അദ്ധ്യാപകന്‍ മുഹമ്മദ് ഹനീഫാ സാറാണ് .
വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകള്‍.
എച്ച് എസ്സ് എസ്സ്  വിഭാഗത്തില്‍ Humanities, Science,  തുടങ്ങിയ വിഷയങ്ങളിലായി 4 ബാച്ച്കളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 325 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കര്‍ സ്തലത്താണ് സ്കൂള്‍ നിലനില്‍ക്കുന്നതു. State high way1ല്‍  വാളകം ജംഷനില്‍ നിന്നും 6 കിലോമീറ്റര്‍ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂള്‍ . അഞ്ചല്‍ പട്ടണത്തില്‍ നിന്നും പടിഞ്ഞാറോട്ട് 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം. എച്ച് എസ്സ് വിഭാഗത്തില്‍ 21 സ്റ്റാഫും എച്ച് എസ്സ് എസ്സ്  വിഭാഗത്തില്‍ 22 സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തില്‍  സ്റ്റാഫും ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/46760" എന്ന താളിൽനിന്ന് ശേഖരിച്ചത്