"വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട് (മൂലരൂപം കാണുക)
19:44, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | |||
1976 ജൂണ്‍ 1 ന് മൂനന്ന് ഡിവിഷനില്‍ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ല്‍ 18 ഡിവിഷനായി മാടറി. സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയില്‍ സാറാണ് സ്കൂളിന്റ് സ്താപകന്. | |||
ആദ്യ പ്രധാന അദ്ധ്യാപകന് മുഹമ്മദ് ഹനീഫാ സാറാണ് . | |||
വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകള്‍. | |||
എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ Humanities, Science, തുടങ്ങിയ വിഷയങ്ങളിലായി 4 ബാച്ച്കളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 325 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കര് സ്തലത്താണ് സ്കൂള്‍ നിലനില്ക്കുന്നതു. State high way1ല്‍ വാളകം ജംഷനില്‍ നിന്നും 6 കിലോമീറ്റര്‍ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂള്‍ . അഞ്ചല്‍ പട്ടണത്തില്‍ നിന്നും പടിഞ്ഞാറോട്ട് 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം. എച്ച് എസ്സ് വിഭാഗത്തില്‍ 21 സ്റ്റാഫും എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ 22 സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തില്‍ സ്റ്റാഫും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |