7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
[[പ്രമാണം:കുട്ടനാടിനൊരു കൈത്താങ്ങ്.jpeg|thumb|കുട്ടനാടിനൊരു കൈത്താങ്ങ്]] | [[പ്രമാണം:കുട്ടനാടിനൊരു കൈത്താങ്ങ്.jpeg|thumb|കുട്ടനാടിനൊരു കൈത്താങ്ങ്]] | ||
==സ്കൗട്ട്&ഗൈഡ്സ്== | ==സ്കൗട്ട്&ഗൈഡ്സ്== | ||
സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ( Lord Baden Powell )ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (British Royal Army) ചേർന്നു. ഇന്ത്യ (India), അഫ്ഗാനിസ്താൻ (Afghanistan), റഷ്യ (Russia), സൗത് ആഫ്രിക്ക(South Africa) എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ (Lef.General) എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാളജീവിതത്തിൽനിന്ന് വിരമിച്ചു. | <p style="text-align:justify">സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ( Lord Baden Powell )ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (British Royal Army) ചേർന്നു. ഇന്ത്യ (India), അഫ്ഗാനിസ്താൻ (Afghanistan), റഷ്യ (Russia), സൗത് ആഫ്രിക്ക(South Africa) എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ (Lef.General) എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാളജീവിതത്തിൽനിന്ന് വിരമിച്ചു.</p> | ||
[[പ്രമാണം:ബേഡൻ പവ്വൽ.jpg|thumb|ബേഡൻ പവ്വൽ]] | [[പ്രമാണം:ബേഡൻ പവ്വൽ.jpg|thumb|ബേഡൻ പവ്വൽ]] | ||
തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ എന്ന രാജ്യത്തിൽപെട്ട പട്ടണമായിരുന്നു മെഫെകിങ്. ബോവർ വർഗക്കാർ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ഈ പട്ടണത്തിനു നേരെ ഉപരോധമേർപ്പെടുത്തി. 217 ദിവസം നീണ്ട ഉപരോധത്തിൻെറ ഫലമായി മെഫെകിങ്ങിലുള്ളവർക്ക് ആഹാരസാധനങ്ങൾ ലഭിക്കാതെവന്നു. മുന്നണിത്താവളങ്ങളിലേക്ക് യുദ്ധം ചെയ്യാൻ മുതിർന്നവർ നിയോഗിക്കപ്പെട്ടപ്പോൾ പട്ടണത്തിലെ ആഭ്യന്തര കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഒരുകൂട്ടം ബാലന്മാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി. ബേഡൻ പവ്വലിൻെറ സുഹൃത്തായ എഡ്വേർഡ് സെസിൽ (Edverd Sesil)ആണ് ഇതിന് നേതൃത്വം നൽകിയത്. | <p style="text-align:justify">തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ എന്ന രാജ്യത്തിൽപെട്ട പട്ടണമായിരുന്നു മെഫെകിങ്. ബോവർ വർഗക്കാർ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ഈ പട്ടണത്തിനു നേരെ ഉപരോധമേർപ്പെടുത്തി. 217 ദിവസം നീണ്ട ഉപരോധത്തിൻെറ ഫലമായി മെഫെകിങ്ങിലുള്ളവർക്ക് ആഹാരസാധനങ്ങൾ ലഭിക്കാതെവന്നു. മുന്നണിത്താവളങ്ങളിലേക്ക് യുദ്ധം ചെയ്യാൻ മുതിർന്നവർ നിയോഗിക്കപ്പെട്ടപ്പോൾ പട്ടണത്തിലെ ആഭ്യന്തര കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഒരുകൂട്ടം ബാലന്മാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി. ബേഡൻ പവ്വലിൻെറ സുഹൃത്തായ എഡ്വേർഡ് സെസിൽ (Edverd Sesil)ആണ് ഇതിന് നേതൃത്വം നൽകിയത്. | ||
കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിച്ച മനോധൈര്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത പിൽക്കാലത്ത് സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാൻ ബേഡൻ പവ്വലിന് ആത്മവിശ്വാസം നൽകി. | കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിച്ച മനോധൈര്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത പിൽക്കാലത്ത് സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാൻ ബേഡൻ പവ്വലിന് ആത്മവിശ്വാസം നൽകി. | ||
മെഫെകിങ്ങിലെ അനുഭവങ്ങൾ അദ്ദേഹത്തെ കുട്ടികൾക്കുവേണ്ടിയുള്ള പരീശീലകനാകാമെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൌൺസി ഐലൻറിൽവെച്ച് ജീവിതത്തിൻെറ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. 1908ൽ ബേഡൻ പവ്വൽ ‘സ്കൗട്ടിങ് കുട്ടികൾക്ക്’ എന്ന പുസ്തകം വായിച്ച് സ്വയം ‘പ്രട്രോളുകൾ’ സംഘടിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. | മെഫെകിങ്ങിലെ അനുഭവങ്ങൾ അദ്ദേഹത്തെ കുട്ടികൾക്കുവേണ്ടിയുള്ള പരീശീലകനാകാമെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൌൺസി ഐലൻറിൽവെച്ച് ജീവിതത്തിൻെറ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. 1908ൽ ബേഡൻ പവ്വൽ ‘സ്കൗട്ടിങ് കുട്ടികൾക്ക്’ എന്ന പുസ്തകം വായിച്ച് സ്വയം ‘പ്രട്രോളുകൾ’ സംഘടിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. | ||
ഭാരത് സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1970ൽ സ്ഥാപകൻ ബേഡൻ പവ്വലിന്റെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം. യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. | |||
ഭാരത് സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1970ൽ സ്ഥാപകൻ | നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.2016-17 ൽ സ്കൗട്ട്&ഗൈഡ് യൂണിറ്റ് അരീക്കോട് ഗവൺമെന്റ് ഹൈസ്ക്കൂളിൽ ആരംഭിച്ചു. ഓരോന്നിലും 32 വിദ്യാർത്ഥികൾ വീതം. ഈ വർഷം രാജ്യ പുരസ്കാർ എഴുതാൻ പോകുന്നു.</p> | ||
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.2016-17 ൽ സ്കൗട്ട്&ഗൈഡ് യൂണിറ്റ് അരീക്കോട് ഗവൺമെന്റ് ഹൈസ്ക്കൂളിൽ ആരംഭിച്ചു. ഓരോന്നിലും 32 വിദ്യാർത്ഥികൾ വീതം. ഈ വർഷം രാജ്യ പുരസ്കാർ എഴുതാൻ പോകുന്നു. | |||
*'''സ്കൗട്ട് മാസ്റ്റർ -സിദ്ധീഖ്.വി''' | *'''സ്കൗട്ട് മാസ്റ്റർ -സിദ്ധീഖ്.വി''' |
തിരുത്തലുകൾ