Jump to content
സഹായം

"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<font color=red><font size=7><u>
              <div style=text-align:justify><font color=green><font size=4>വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി  ഈ സ്കൂളിൽ  നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.മുഴുവൻ കുട്ടികളും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തുന്നത്.ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്. ഇതിൽ കഥ, കവിത,കടങ്കഥ, ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.കുട്ടികളുടെ കഴിവും, താൽപര്യവും ഇതിലൂടെ ജനിക്കുന്നു.ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്.സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും.ഈ വർഷവും എസ് ആർ ജി കൂടി സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം,വരക്കൂട്ടം, പാട്ടുകൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.  
വിദ്യാരംഗം കലാസാഹിത്യവേദി</u>
</font>
<font color=green><font size=6>
കുമരപുരം ഗവ. ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 2018 ജൂൺ 22ന് സ്കൂളിലെ മുൻ മലയാളം അധ്യാപകനും വാഗ്മിയുമായ ശ്രീ വിജയൻ മാസ്റ്റർ നിർവഹിച്ചു. [[ചിത്രം:vij1.jpg|thumb|350px|left]]  സാഹിത്യവേദി അംഗങ്ങളുമായി മാസ്റ്റർ നടത്തിയ സംവാദം അങ്ങേയറ്റം വിജ്ഞാനപ്രദവും സരസവുമായിരുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനദാനം നിർവഹിച്ചു. ഒന്നാം സമ്മാനം അമൽദാസ്(10 സി),[[ചിത്രം:vij3.jpg|thumb|250px|left]] [[ചിത്രം:vij2.jpg|thumb|250px|right]] രണ്ടാം സമ്മാനം ആശ. എം (10 സി) എന്നിവർ നേടി. ദേവനന്ദ. ആർ(10 ബി), നവ്യ മനോജ് (9സി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.[[ചിത്രം:gra1.jpg|thumb|250px|center]] വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങൾ ശേഖരീപുരം ഗ്രന്ഥശാല സന്ദർശനം നടത്തി
<font color=red><font size=7><u>
ഗ്രന്ഥശാല സന്ദർശനം


<font color=green><font size=6>
          ഈ വർഷത്തെ കലാസാഹിത്യവേദി ശ്രീ ശേഖരിപുരം മാധവൻ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിത എന്നിവയിലൂടെ അദ്ദേഹം കുട്ടികളെ രസിപ്പിച്ചു.നാടൻ പാട്ട് കലാകാരിയായ ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻ പാട്ട് ചൊല്ലിക്കൊടുത്തു. ഇതോടനുബന്ധിച്ച് ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.</font></font></div>
[[ചിത്രം:gra1.jpg|thumb|250px|center]] വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങൾ ശേഖരീപുരം ഗ്രന്ഥശാല സന്ദർശനം നടത്തി
5,529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/466447" എന്ന താളിൽനിന്ന് ശേഖരിച്ചത്