"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് (മൂലരൂപം കാണുക)
21:21, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 47: | വരി 47: | ||
2004-ൽ ഇവിടെ അൺ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. | 2004-ൽ ഇവിടെ അൺ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. | ||
== <FONT SIZE = 6>ഹയർ സെക്കണ്ടറി വിഭാഗം</FONT>== | == <FONT COLOR =BLUE><FONT SIZE = 6>ഹയർ സെക്കണ്ടറി വിഭാഗം</FONT COLOR =BLUE></FONT>== | ||
2005 ൽ അൺ എയ്ഡഡ് ഹയർസെക്കണ്ടറി സയൻസ് ബാച്ച് ആരംഭിച്ചു.2015 ൽ അത് സയൻസ്, കോമേഴ്സ് എന്ന് രണ്ടുബാച്ചുകളോടെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഇപ്പോൾ രണ്ടു ബാച്ചുകളിലായി 220 കുട്ടികൾ അധ്യയനം നടത്തുന്നു.സി. സാലി ജോർജ്ജ് പ്രിൻസിപ്പൽ - ഇൻ- ചാർജ്ജ് ആയി സേവനം ചെയ്യുന്നു. | 2005 ൽ അൺ എയ്ഡഡ് ഹയർസെക്കണ്ടറി സയൻസ് ബാച്ച് ആരംഭിച്ചു.2015 ൽ അത് സയൻസ്, കോമേഴ്സ് എന്ന് രണ്ടുബാച്ചുകളോടെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഇപ്പോൾ രണ്ടു ബാച്ചുകളിലായി 220 കുട്ടികൾ അധ്യയനം നടത്തുന്നു.സി. സാലി ജോർജ്ജ് പ്രിൻസിപ്പൽ - ഇൻ- ചാർജ്ജ് ആയി സേവനം ചെയ്യുന്നു. | ||
ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു. | ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു. |