Jump to content
സഹായം


"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:


== '''നല്ലപാഠം 2018-19''' ==
== '''നല്ലപാഠം 2018-19''' ==
സമൂഹത്തിൽ സ്‌ക്ക‌ൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷത്തിൽ നല്ലപാഠം പദ്ധതിയ്ക്ക് എ  ഗ്രേഡ് നേടാൻ സാധിച്ചു . 2017-18 അധ്യയന വ൪ഷത്തിൽ നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത് വി. പി കൃഷ്ണൻ മാസ്റ്ററും ശ്രീമതി ജാൻസി ഫ്രാൻസീസ് ടീച്ചറുമാണ്. വർഷവും അവർ തന്നെയാണ് നല്ലപാഠം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ വ൪ഷം  ആദ്യ പ്രവർത്തനമായി ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശത്തെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങളും മറ്റു അവശ്യ സാധനങ്ങളും വിദ്യാർത്ഥികളിൽ നിന്നും സ്റ്റാഫ് അംഗങ്ങളിൽ നിന്നും ശേഖരിച്ചു പി.ടി.എ പ്രസിഡന്റ് അമിലിനി സുബ്രമണ്യൻ മനോരമ ഗുരുവായൂർ യൂണിറ്റിന് കൈമാറി. പരിപാടികൾക്ക് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ,സ്കൗട്ട്, ഗൈഡ്സ് അംഗങ്ങൾ , നല്ലപാഠം കോർഡിനേറ്റർമാർ ,ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.  
സമൂഹത്തിൽ സ്‌ക്ക‌ൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷത്തിൽ നല്ലപാഠം പദ്ധതിയ്ക്ക് എ  ഗ്രേഡ് നേടാൻ സാധിച്ചു . 2017-18 അധ്യയന വ൪ഷത്തിൽ നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത് വി. പി കൃഷ്ണൻ മാസ്റ്ററും ശ്രീമതി ജാൻസി ഫ്രാൻസീസ് ടീച്ചറുമാണ്. 2018-19 വർഷവും അവർ തന്നെയാണ് നല്ലപാഠം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ വ൪ഷം  ആദ്യ പ്രവർത്തനമായി ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശത്തെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങളും മറ്റു അവശ്യ സാധനങ്ങളും വിദ്യാർത്ഥികളിൽ നിന്നും സ്റ്റാഫ് അംഗങ്ങളിൽ നിന്നും ശേഖരിച്ചു പി.ടി.എ പ്രസിഡന്റ് അമിലിനി സുബ്രമണ്യൻ മനോരമ ഗുരുവായൂർ യൂണിറ്റിന് കൈമാറി. പരിപാടികൾക്ക് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ,സ്കൗട്ട്, ഗൈഡ്സ് അംഗങ്ങൾ , നല്ലപാഠം കോർഡിനേറ്റർമാർ ,ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.  
<gallery>
<gallery>
24018-nalla1.jpg
24018-nalla1.jpg
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/466195" എന്ന താളിൽനിന്ന് ശേഖരിച്ചത്