Jump to content
സഹായം

"എം എ എസ് എം എച്ച് എസ് വെന്മേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് പ്രയാസമായി തോന്നി, ഇത്തരം അന‌ുഭവങ്ങൾ മ‌ുഹമ്മദ് ഹാജിയെ വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ പ്രേരിപ്പിച്ച‌ു.അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമാക‌ുകയ‌ും ചെ‌യ്‌ത‌ു.
ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് ഇവിടെയ‌ുള്ളവർക്ക് പ്രയാസമായി തോന്നിയ മ‌ുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ തിര‌ുമാനിച്ച‌ു. അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയത്തിന‌് സർക്കാർ അന‌ുമതി ലഭിക്ക‌ുകയ‌ും ചെ‌യ്‌ത‌ു.


== ചരിത്രം ==
== ചരിത്രം ==
654

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/466116" എന്ന താളിൽനിന്ന് ശേഖരിച്ചത്