Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
==<font color=red size=5‍‍‍‍>വിദ്യാരംഗം കലാസാഹിത്യ വേദി</font>==
==<font color=red size=5‍‍‍‍>വിദ്യാരംഗം കലാസാഹിത്യ വേദി</font>==
<font color=blue>
<font color=blue>
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. </font>
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി</font>
 
<font color=red size=5>മുഖ്യമന്ത്രിക്കൊരു കത്ത്-സംസ്ഥാന തലത്തിൽ തെരഞെടുക്കപ്പെട്ടത് </font>
<font color=red size=5>മുഖ്യമന്ത്രിക്കൊരു കത്ത്-സംസ്ഥാന തലത്തിൽ തെരഞെടുക്കപ്പെട്ടത് </font>
<font color=blue>
<font color=blue>
വരി 12: വരി 13:
മറ്റൊന്ന് മരങ്ങൾ മുറിച്ചുനീക്കുന്നതാണ്. കെട്ടിടനിർമ്മാണം, റോഡുവികസനം മറ്റുപലതരം ആവശ്യങ്ങൾ ഒക്കെയും വൻതോതിൽ മരങ്ങൾ മുറിക്കാനിടയാക്കുന്നു. അനേക വർഷങ്ങളുടെ വളർച്ചയുള്ള മരങ്ങൾമുറിച്ചുനീക്കുന്നതല്ലാതെ പകരം ഒരു തൈ വളർത്തുന്നുണ്ടോ എന്ന് ചിന്തിക്കണം. വർഷം തോറും ലക്ഷക്കണക്കിനു തൈകൾ നടുന്നുവെങ്കിലും എത്രയെണ്ണം വളരുന്നുണ്ട് എന്നതിന് കണക്കില്ല, ശ്രദ്ധയുമില്ല.</font>

<gallery>
<gallery>
Image:eva_mu.jpg|ഈവ മരിയ മുഖ്യമന്ത്രിയിൽന്ന് അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​
Image:eva_mu.jpg|<font size=2 color=red>ഈവ മരിയ മുഖ്യമന്ത്രിയിൽന്ന് അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​
Image:14002_nl.jpg|ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​
Image:14002_nl.jpg|<font size=2 color=red>ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​
</gallery>
</gallery>
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/465836" എന്ന താളിൽനിന്ന് ശേഖരിച്ചത്