"എൻ എം എം എ യു പി എസ് നാറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 195: വരി 195:
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  
===വോളിമേള===
===വോളിമേള===
==പ്രോജക്ട്==
===ജോതിർഗമയ===
വൈദ്യുതി എങ്ങനെ ദുരുപയോഗം ചെയ്യാതെ ഉപഭോഗം നടത്താം എന്ന് ബോധ്യപ്പെടുത്തുന്ന ഒരു പ്രക്രിയ പ്രോജക്ടാണിത്
===Green School Clean School===
സ്കൂൾ പരിസര ശുചികരണം, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക, വ്യക്തി ശുചിതം എന്നിവ ലക്ഷ്യം വെച്ച് നടത്തിയത്
===ജലസമൃദ്ധി===
ജലസ്രോതസ്സുകളുടെ സംരക്ഷണം,ജലം പാഴാക്കുന്നത് തടയുക, കുട്ടികളിൽ മിതവ്യയ ശീലം വളർത്തുക
===കുട്ടികളുടെ പുസ്തകരചന===
കുട്ടികളുടെ രചനപരമായ കഴിവ് വളർത്തിയെടുക്കൽ, വായന വർദ്ധിപ്പിക്കൽ എന്നിവ ലക്ഷ്യം വച്ച് നടത്തിയത്
==='നന്മ' ഒരു നന്മ===
മാതൃഭൂമി ദിനപത്രത്തിന്റെ'നന്മ' എന്ന അവശ ജന സഹായ പ്രവർത്തനമാണ് ഈ പ്രോജക്ട്. അവശരരും അശരണരുമായ ദയാർഹരെ സഹായിക്കാൻ കുട്ടികളെ പ്രാപ്തരരാക്കുക


==പത്രങ്ങളിലൂടെ==
==പത്രങ്ങളിലൂടെ==
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/465618" എന്ന താളിൽനിന്ന് ശേഖരിച്ചത്