"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗ്രന്ഥശാല (മൂലരൂപം കാണുക)
16:52, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
സി.കെ.സി.ജി.എച്ച് എസിൽ. ലൈബ്രറി വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. വായന ദിനമായി ജൂൺ 19ന് മുൻപ് എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാപക്ഷമായി ആചരിച്ചു . കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലും വായനമൂലകൾ(reading corner) സജ്ജമാക്കി. വായനാശാലയുടെ ആഭിമുഖ്യത്തിൽ വായനാമത്സരം നടത്തി .വായനക്കുറിപ്പുകൾ തയ്യാരാക്കുവാൻ നിർദ്ദേശങ്ങൾ നൽകി. | സി.കെ.സി.ജി.എച്ച് എസിൽ. ലൈബ്രറി വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. വായന ദിനമായി ജൂൺ 19ന് മുൻപ് എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാപക്ഷമായി ആചരിച്ചു . കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലും വായനമൂലകൾ(reading corner) സജ്ജമാക്കി. വായനാശാലയുടെ ആഭിമുഖ്യത്തിൽ വായനാമത്സരം നടത്തി .വായനക്കുറിപ്പുകൾ തയ്യാരാക്കുവാൻ നിർദ്ദേശങ്ങൾ നൽകി. | ||
=== സ്ക്കൂൾ ലൈബ്രറി === | === സ്ക്കൂൾ ലൈബ്രറി === | ||
ശരീരത്തിന്റെ ആരോഗ്യത്തിന് ഭക്ഷണം അനിവാര്യമാണ്. നല്ല അറിവുണ്ടാകാൻ നല്ല വായനയും വേണം. അറിവുള്ളവനെ രാജാവ് പോലും ഭയപ്പെട്ടിരുന്നു.നല്ല ആരോഗ്യമുണ്ടാകാൻ നല്ല ഭക്ഷണം കഴിക്കണം..നല്ല അറിവുണ്ടാകാൻ ,ചിന്തകളുണ്ടാകാൻ പുസിതകങ്ങൾ ഭക്ഷിക്കണം.മനസ്സിൻെറ വിശപ്പകറ്റുന്നത് വായനയാണ്.സി.കെ.സി.യിലെ സ്ക്കൂൾ ലൈബ്രറിയിൽ ഏകദേശം 4000 ത്തോളം പുസ്തകങ്ങളുണ്ട്.സ്ക്കൂൾ പ്രവൃത്തി സമയം മുഴുവനും ലൈബ്രറി കുട്ടികൾക്കായി തുറന്നു കൊടുക്കുക എന്നത് ഈ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകരുടേയും ഒരു സ്വപ്നമായിരുന്നു.ഈ സ്വപ്ന സാക്ഷാൽക്കാരമാണ് 2018 ആഗസ്റ്റ് 10ാം തീയതി പ്രാവർത്തികമായത്.എം.പി.ടി.എ യുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.വായനയിൽ താൽപര്യമുള്ള രണ്ട് അമ്മമാർ വീതം ഒാരോ ദിവസവും ലൈബ്രറിയുടെ ചുമതല ഏറ്റെടുക്കുന്നു. | |||
കുട്ടികൾക്ക് ഏത് സമയത്തും വന്ന് പുസ്തകം വായിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. | |||
=== ക്ളാസ് ലൈബ്രറി === | === ക്ളാസ് ലൈബ്രറി === | ||
=== വായനാക്കൂട്ടം === | === വായനാക്കൂട്ടം === | ||
=== അമ്മമാരുടെ ലൈബ്രറി === | === അമ്മമാരുടെ ലൈബ്രറി === | ||
<!--visbot verified-chils-> | <!--visbot verified-chils-> |