"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് (മൂലരൂപം കാണുക)
15:58, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(.) |
No edit summary |
||
വരി 38: | വരി 38: | ||
അഞ്ചാംക്ലാസ്സിൽ 42-ഉം ആറാംക്ലാസ്സിൽ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആൻസി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളർച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകൾ നൽകി. | അഞ്ചാംക്ലാസ്സിൽ 42-ഉം ആറാംക്ലാസ്സിൽ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആൻസി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളർച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകൾ നൽകി. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]] | |||
[[പ്രമാണം:28040logo.jpg|thumb|വിമലമാതാ]] | [[പ്രമാണം:28040logo.jpg|thumb|വിമലമാതാ]] | ||
വരി 45: | വരി 46: | ||
2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. | 2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. | ||
2004-ൽ ഇവിടെ അൺ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. | 2004-ൽ ഇവിടെ അൺ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. | ||
== <FONT SIZE = 6>ഹയർ സെക്കണ്ടറി വിഭാഗം</FONT>== | == <FONT SIZE = 6>ഹയർ സെക്കണ്ടറി വിഭാഗം</FONT>== |