"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
15:37, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
44033_87.jpg|രക്തദാനദിനം | 44033_87.jpg|രക്തദാനദിനം | ||
</gallery> | </gallery> | ||
== വായന ദിനം (ജൂൺ 19) == | |||
<font color="blue"> | |||
19-06-2018 വായനദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ ഹരി നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾ സർവ്വമത ഗ്രന്ഥപാരായണം, വായനാദിന പ്രതിജ്ഞ, വായനാദിന സന്ദേശങ്ങൾ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും കുട്ടികൾ നടത്തി. കൂടാതെ പുസ്തുകപരിചയം നടത്തി. തുടർന്ന് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വായനവാരമായി ആഘോഷിക്കുമെന്നും അതിലെ പ്രവർത്തനങ്ങളും ശ്രീമതി രുഗ്മിണി കുഞ്ഞമ്മ ടീച്ചർ വിശദീകരിച്ചു. ഇതിന്റെ ഭാഗമായി ദിവസവും പുസ്തകപരിചയം കുട്ടികൾ നടത്തി. 20-06-18, 21-06-18 തീയതികളിൽ പുസ്തകശേഖര പ്രദർശനവും, വായനാദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും ലൈബ്രറയിൽ നടന്നു. വായനമത്സരം, ക്വീസ് മത്സരം എന്നിവ ഭാഷാടിസ്ഥാനത്തിൽ എല്ലാ ക്ലാസുകളിലും നടത്തി വീജയികളെ കണ്ടെത്തി.28-06-18 നു വായനദിന സമാപനസമ്മേളനത്തിനു ഉദ്ഘാടനവും പ്രഭാഷണവും യുവകവിയായ ശ്രീ വിനോദ് വെള്ളായണി വളരെ ആസ്യാദ്യമായ രീതിയിൽ നടത്തി. വായനപക്ഷാചരണ റിപ്പോർട്ട് ശ്രീമതി രുഗ്മിണികുഞ്ഞമ്മ ടീച്ചർ നടത്തി. കുട്ടികൾ വിവിധപരിപാടികൾ അവതരിപ്പിച്ചു.മത്സരവിജയികൾക്ക് സമ്മാനദാനം നൽകി ആനി ടീച്ചറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.</font> | |||
<gallery> | |||
44033_101.jpg| വായനദിനഉദ്ഘാടനം | |||
44033_102.jpg| | |||
44033_113.jpg| | |||
44033_202.jpg| | |||
44033_203.jpg| | |||
44033_204.jpg| | |||
44033_205.jpg| | |||
44033_206.jpg| | |||
44033_108.jpg|പുസ്തകപ്രദർശനം | |||
44033_109.jpg|പുസ്തകപ്രദർശനം | |||
44033_209.jpg| | |||
44033_114.jpg| | |||
44033_111.jpg| വായനദിനസമാപനസമ്മേളനം | |||
44033_200.jpg| | |||
44033_110.jpg|സമ്മാനദാനം | |||
44033_112.jpg| | |||
</gallery> | |||
== അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21) == | == അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21) == | ||
21-06-18 യോഗദിനത്തിൽ സ്കൂൾ അസംബ്ലി കൂടി കായിക അധ്യാപകനായ ശ്രീ ദേവരാജ് സർ യോഗ അഭ്യസിക്കേണ്ട ആവശ്യകത വ്യക്തമാക്കി. തുടർന്ന് ഹെഡ്മാസ്റ്റർ യോഗാദിനത്തെ കുറിച്ചു അവബോധനം നടത്തി. | 21-06-18 യോഗദിനത്തിൽ സ്കൂൾ അസംബ്ലി കൂടി കായിക അധ്യാപകനായ ശ്രീ ദേവരാജ് സർ യോഗ അഭ്യസിക്കേണ്ട ആവശ്യകത വ്യക്തമാക്കി. തുടർന്ന് ഹെഡ്മാസ്റ്റർ യോഗാദിനത്തെ കുറിച്ചു അവബോധനം നടത്തി. |