പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ (മൂലരൂപം കാണുക)
14:00, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018→കമ്പ്യൂട്ടർ ലാബ്
വരി 70: | വരി 70: | ||
===കമ്പ്യൂട്ടർ ലാബ്=== | ===കമ്പ്യൂട്ടർ ലാബ്=== | ||
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.ഇതിനുപുറമെ ഇ ലേർണിംഗ് സെന്റർ ,സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. | വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.ഇതിനുപുറമെ ഇ ലേർണിംഗ് സെന്റർ ,സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
====എഡ്യൂസാറ്റ്==== | ====എഡ്യൂസാറ്റ്==== | ||
2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു.2012 ൽ ഇ ലേർണിംഗ് സെന്റർ ഉം ആരംഭിച്ചു.റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ ,വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ ,തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്.ശീതികരിക്കപ്പെട്ട ഇ ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് . | 2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു.2012 ൽ ഇ ലേർണിംഗ് സെന്റർ ഉം ആരംഭിച്ചു.റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ ,വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ ,തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്.ശീതികരിക്കപ്പെട്ട ഇ ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് . | ||
===സയൻസ് ലബോറട്ടറി=== | ===സയൻസ് ലബോറട്ടറി=== |