Jump to content
സഹായം

"കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
<br />
<br />

== വിദ്യാഭ്യാസം ==
= വിദ്യാഭ്യാസം =
ആയുസ്സ് മുഴുവൻ കണ്ണീരും വിയർപ്പും ആരാന്റെ പാടത്തും പറമ്പിലും ഒഴുക്കേണ്ടി വന്നപ്പോൾ അറിവ് ആയുധമാണ് എന്ന തിരിച്ചറിവിന് പഴയ തലമുറക്ക് ഉണ്ടായിരുന്നില്ല.  ആദ്യകാലത്ത് സമ്പന്നർക്കുപോലും വിദ്യാഭ്യാസത്തിനുള്ള സൗകര്യം അപ്രാപ്യമായിരുന്നു. 1905 ൽ കട്ടിലശ്ശേരിയിൽ രായിൻകുട്ടി മൊല്ല ആരംഭിച്ച  ഓത്തുപ്പള്ളി വിദ്യാലയമാണ് ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം. ഉച്ചവരെ മതപഠനവും , ഉച്ചക്കുശേഷം മലയാളവും കണക്കും പഠിപ്പിച്ചിരുന്ന ഈ സ്ഥാപനമാണ് പിൽക്കാലത്ത് കടുങ്ങപുരം ഹയർ സെകൻഡറിയായി മാറിയത്.

1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/464099" എന്ന താളിൽനിന്ന് ശേഖരിച്ചത്