Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== ഉദ്ദേശ്യലക്ഷ്യങ്ങൾ ==  
== ഉദ്ദേശ്യലക്ഷ്യങ്ങൾ ==  
<font size=5 color=green>
സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾക്ക് ആരോഗ്യ-കായിക മേഖലയിൽ പ്രായോഗികമായ പരിശീലനവും മികവും നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയുടെ സ്പോർട്സ് ക്ലബ്ബ്. കായിക വിദ്യാഭ്യാസ അധ്യാപകൻ (PET) അബ്ദുൽ മുനീർ മാഷാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരിമിതമായ ഭൌതിക സൌകര്യമാണ് സ്കൂൾ അങ്കണത്തിൽ സ്പോർട്-ഗെയിം മത്സരത്തിനും പരിശീലനത്തിനും ഉള്ളതെങ്കിലും പുറമെ നിന്നുള്ള സാധ്യതതകളെ ഉപയോഗപ്പെടുത്തി നീന്തൽ, വടം വലി, കബഡി, വോളിബോൾ എന്നീ ഗെയിം ഇനങ്ങളിൽ സബ്ജില്ല-ജില്ല തല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും ട്രോഫികളും നേടിയെടുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. ഇതര സ്പോർട് ഇനങ്ങളിലും മികച്ച പ്രകടനം സ്കൂൾ കാഴ്ചവെക്കുന്നു.


സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനകൾക്ക് ആരോഗ്യ-കായിക മേഖലയിൽ പ്രായോഗികമായ പരിശീലനവും മികവും നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയുടെ സ്പോർട്സ് ക്ലബ്ബ്. കായിക വിദ്യാഭ്യാസ അധ്യാപകൻ (PET) അബ്ദുൽ മുനീർ മാഷാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരിമിതമായ ഭൌതിക സൌകര്യമാണ് സ്കൂൾ അങ്കണത്തിൽ സ്പോർട്-ഗെയിം മത്സരത്തിനും പരിശീലനത്തിനും ഉള്ളതെങ്കിലും പുറമെ നിന്നുള്ള സാധ്യതതകളെ ഉപയോഗപ്പെടുത്തി നീന്തൽ, വടം വലി, കബടി, വോളിബോൾ എന്നീ ഗെയിം ഇനങ്ങളിൽ സബ്ജില്ല-ജില്ല തല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും ട്രോഫികളും നേടിയെടുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. ഇതര സ്പോർട് ഇനങ്ങളിലും മികച്ച പ്രകടനം സ്കൂൾ കാഴ്ചവെക്കുന്നു.
</font color>


== 2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ/നേട്ടങ്ങൾ ==
== 2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ/നേട്ടങ്ങൾ ==
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463608" എന്ന താളിൽനിന്ന് ശേഖരിച്ചത്