"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
09:35, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 1: | വരി 1: | ||
==<font color= | ==''' സയൻസ് ക്ലബ്ബ് ''' == | ||

സ്കൂളിലെ 77 ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി 31-07-2018 ന് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷ 07-08-2018 ന് നടത്തുകയും,വിജയികളെ കണ്ടെത്തുകയും ചെയ്തു. 16-08-2018 ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുവാൻ തീരുമാനിക്കുകയും അന്നേ ദിവസം ISRO ശാസ്‌ത്രജ്ഞനായ ശ്രീ സിദ്ധാർത്ഥന്റെ ബഹിരാകാശയാത്രയെക്കുറിച്ചും, ഗവേഷണത്തെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു. | |||
'''മറ്റു പ്രധാന പ്രവർത്തനങ്ങൾ''' : | |||
''' | *സയൻസ് ലാബിൽ 3-D ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ത്രി ഡി അനുഭവം സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയർ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും,ആ സാങ്കേതികവിദ്യ ഉപേയാഗിച്ച്അവരെ കൊണ്ട് സ്വയം ത്രീഡി വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുക.

വിദ്യാർത്ഥികളുടെ ശാസ്‍ത്രക്കുറിപ്പുകളും, ലേഖനങ്ങളും ഉൾപ്പെടുത്തി ശാസ്‌ത്രമാഗസിൻ നിർമ്മിക്കുക.
| *വിദ്യാർത്ഥികളുടെ ശാസ്‍ത്രക്കുറിപ്പുകളും, ലേഖനങ്ങളും ഉൾപ്പെടുത്തി ശാസ്‌ത്രമാഗസിൻ നിർമ്മിക്കുക.

ശാസ്‌ത്രോപകരണ പഠേനാപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിക്കുക.
| *ശാസ്‌ത്രോപകരണ പഠേനാപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിക്കുക.

ശാസ്‌ത്രവിഷയങ്ങളെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിക്കുക.
| *ശാസ്‌ത്രവിഷയങ്ങളെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിക്കുക.

ശാസ്‌ത്രസംബന്ധമായ പഠന വിനാദയാത്ര സംഘടിപ്പിക്കുക.
| *ശാസ്‌ത്രസംബന്ധമായ പഠന വിനാദയാത്ര സംഘടിപ്പിക്കുക.

ശാസ്‌ത്രകണ്ടുപിടുത്തങ്ങളുടെ മാതൃകകൾ നിർമ്മിക്കുക. | *ശാസ്‌ത്രകണ്ടുപിടുത്തങ്ങളുടെ മാതൃകകൾ നിർമ്മിക്കുക. | ||