Jump to content
സഹായം

Login (English) float Help

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==<font color=blue size=6>''' സോഷ്യൽ സയൻസ് ക്ലബ്ബ് '''</font> ==
==<font color=blue size=6>''' സോഷ്യൽ സയൻസ് ക്ലബ്ബ് '''</font> ==
<br>
<br>
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എ വൈ എച്ച് എച്ച് എസിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ച് സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഡിജിറ്റൽ ക്വിസ് വേറിട്ട അനുഭവമായി.സ്‍കൂളിലെ 60 ക്ലാസ് മുറികളിലുമായി ഒരേ സമയം ഹൈടെക്ക് സംവിധാനം ഉപയോഗിച്ചാണ്ഇത്തരമൊരു മെഗാക്വിസ് സംഘടിപ്പിച്ചത്.
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എ വൈ എച്ച് എച്ച് എസിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ച് സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഡിജിറ്റൽ ക്വിസ് വേറിട്ട അനുഭവമായി.സ്‍കൂളിലെ 60 ക്ലാസ് മുറികളിലുമായി ഒരേ സമയം ഹൈടെക്ക് സംവിധാനം ഉപയോഗിച്ചാണ്ഇത്തരമൊരു മെഗാക്വിസ് സംഘടിപ്പിച്ചത്.മത്സരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്‍സിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്തു.പ്‍ധാനാദ്ധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഉപപ്‍ധാനാദ്ധ്യാപകൻ ബാബു കെ യു യുദ്ധവിരുദ്ധസന്ദേശം നൽകി.യു ഹമീദലി.ടി ഹാരിസ്,എം ഫൈസൽ ,കെ പി രാജേഷ്,പുളുക്കൽ അബുബക്കർ,എം മുനീർ,ഫസലുദ്ധീൻ,,കെ ഷംന തുടങ്ങിയ അദ്ധാപകർ സംസാരിച്ചു.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/462994" എന്ന താളിൽനിന്ന് ശേഖരിച്ചത്