Jump to content
സഹായം

"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,558 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഡിസംബർ 2009
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
          കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തിലെ 1,2,3,11 വാര്‍ഡുകള്‍ ഉള്‍ പ്പെട്ടതാണ് രാവണീശ്വരം പ്രദേശം. 1-വാര്‍ഡില്‍ തിഡില്‍,തണ്ണോട്ട്, കുന്നുമ്മങ്ങാനം,കളരിക്കാല്‍,പാടിക്കാനം എന്നീ പ്രദേശങ്ങളും 2-വാര്‍ഡില്‍ വാണിയംപാറ,നന്വ്യാരടുക്കം,പാണന്തോട്,കുന്നുപാറ എന്നീ പ്രദേശങ്ങളും 3-വാര്‍ഡില്‍ കൊട്ടിലംഗാഡ്,വേലാശ്വരം എന്നീ പ്രദേശങ്ങളും 11-വാര്‍ഡില്‍ മുക്കൂട് പ്രദേശവും ഉള്‍ പ്പെടുന്നു. ഈ പ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം ഹയര്‍ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/46290" എന്ന താളിൽനിന്ന് ശേഖരിച്ചത്