ജി.എച്ച്. എസ്.രാവണേശ്വർ (മൂലരൂപം കാണുക)
19:42, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
1957-ല്ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കി എന്ന സ്ഥലത്ത് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1967-ല്യു.പി. സ്ക്കൂളായും1980-ല്‍ ഹൈസ്ക്കൂളായും 2006-ല്ഹയര്സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ എല്‍പി വിഭാഗം പ്രധാന വിദ്യാലയത്തില്‍നിന്നും ഏകദേശം 1.5 കി.മി. അകലെയാണ് സ്ഥിതി ചെയ്യുന്നത്. | |||
1999 വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ഈ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |